തദേശം ലഹരിക്കെതിരെ ജനസേന ഓപ്പറേഷൻ തൂഫാൻ 2.0......... 2026 സെപ്തംബര് 28 തീയതിയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് ഉദ്‌ഘാടനം നിർവഹിച്ചു , ജനപരനിധികൾ , പോലീസ് ഓഫീസർസ് , സാമൂഹിക പ്രവർത്തകർ, ആശാപ്രവർത്തകർ , ഹരിതകർമ്മ സേന പ്രവർത്തകർ പങ്കെടുത്തു
ജനസംഖ്യ വിവരങ്ങൾ

വാർഡുകളുടെ പട്ടികയും ജനസംഖ്യയും

വാർഡ് നമ്പർവാർഡ് പേര്ജനസംഖ്യ
1ചിറ്റനാട്1,453
2എരുമേലി1,569
3പറക്കോട്1,518
4പുന്നാർക്കാട്1,586
5കേതക്കാട് സൗത്ത്1,710
6കേതക്കാട് നോർത്ത്1,712
7പട്ടിമറ്റം1,748
8ചെങ്ങര നോർത്ത്1,557
9അത്താണി1,407
10ചെങ്ങര സൗത്ത്1,460
11പറക്കോട് ഈസ്റ്റ്1,715
12കുമാരപുരം1,564
13വെമ്പിള്ളി1,652
14മൊറയ്ക്കല ഈസ്റ്റ്1,443
15പെരിങ്ങാല നോർത്ത്1,610
16പെരിങ്ങാല സൗത്ത്1,516
17പെരിങ്ങാല സെൻട്രൽ1,659
18പാടത്തിക്കര1,739
19പിണർമുണ്ട1,741
20പള്ളിക്കര1,480
21മൊറയ്ക്കല വെസ്റ്റ്1,668

 

ജനസംഖ്യാ വിശകലനം

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വാർഡുകൾ

  1. പട്ടിമറ്റം – 1,748
  2. പിണർമുണ്ട – 1,741
  3. പാടത്തിക്കര – 1,739
  4. പറക്കോട് ഈസ്റ്റ് – 1,715
  5. കേതക്കാട് നോർത്ത് – 1,712

ഏറ്റവും കുറവ് ജനസംഖ്യയുള്ള വാർഡുകൾ

  1. അത്താണി – 1,407
  2. മൊറയ്ക്കല ഈസ്റ്റ് – 1,443
  3. ചിറ്റനാട് – 1,453
  4. ചെങ്ങര സൗത്ത് – 1,460
  5. പള്ളിക്കര – 1,480