പള്ളിക്കര മലേക്കുരിശ് പള്ളി
ഇത് ഒരു ആഗോള മാർത്തോമൻ തീർത്ഥാടന കേന്ദ്രമാണ്. സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, പള്ളിക്കരയുടെ കീഴിലുള്ള ചാപ്പലാണിത്.
എല്ലാ ശനിയാഴ്ചയും രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന ആരംഭിക്കുകയും, രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് സായാഹ്ന പ്രാർത്ഥന ആരംഭിക്കുന്നു.
എല്ലാ ശനിയാഴ്ചകളിലും ഏകദേശം 1,500-ഓളം തീർത്ഥാടകരും വിശ്വാസികളും ഇവിടെ എത്തിച്ചേരുന്നു