കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ വടവുകോട് ബ്ളോക്ക് പഞ്ചായത്തില്‍ കുന്നത്തുനാട്റവന്യൂ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്.18.57 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്കിഴക്കമ്പലം, വെങ്ങോല പഞ്ചായത്തുകള്‍, കിഴക്ക് മഴുവന്നൂര്‍ പഞ്ചായത്ത്, തെക്ക്ഐക്കരനാട്, വടവുകോട്പു ത്തന്‍കുരിശ് പഞ്ചായത്തുകള്‍, പടിഞ്ഞാറ് തൃക്കാക്കര മുനിസിപ്പാലിറ്റി എന്നിവയാണ്. കുന്നത്തുനാട്ഗ്രാ മപഞ്ചായത്ത് 1953 ജൂണ്‍ 11-ന് രൂപീകരിക്കപ്പെട്ടു. കുന്നുകളും, മേടുകളും നിറഞ്ഞ പ്രദേശമാണിത്.
എ പി കുഞ്ഞുമുഹമ്മദ്
പ്രസിഡൻ്റ്
ശ്യാമള സുരേഷ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഷാജി കെ കെ
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഫസീല ഇ എ
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ബിന്ദു പൗലോസ്
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ഭാഗ്യശ്രീ ഗോപകുമാർ
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ വടവുകോട് ബ്ളോക്ക് പഞ്ചായത്തില്‍ കുന്നത്തുനാട്റവന്യൂ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്.18.57 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്കിഴക്കമ്പലം,വെങ്ങോല പഞ്ചായത്തുകള്‍, കിഴക്ക് മഴുവന്നൂര്‍ പഞ്ചായത്ത്, തെക്ക്ഐക്കരനാട്, വടവുകോട്പുത്തന്‍കുരിശ് പഞ്ചായത്തുകള്‍, പടിഞ്ഞാറ് തൃക്കാക്കര പഞ്ചായത്ത് എന്നിവയാണ്. കുന്നത്തുനാട്ഗ്രാമപഞ്ചായത്ത് 1953 ജൂണ്‍ 11-ന് രൂപീകരിക്കപ്പെട്ടു. കുന്നുകളും, മേടുകളും നിറഞ്ഞ പ്രദേശമാണിത്.പഞ്ചായത്തിന്റെ ആരംഭകാലത്ത് 6 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും,മുസ്ളീങ്ങളും ഏകദേശം ഒപ്പത്തിനൊപ്പമുള്ളതാണ് ഈ ഗ്രാമപഞ്ചായത്ത്. എ.ഡി.99-ലെവെള്ളപ്പൊക്കം ബാധിച്ച കാലത്തുപോലും മറ്റു പ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്ന് നിന്ന്വെള്ളപ്പൊക്ക ഭീഷണികളെ അതിജീവിച്ച ഒട്ടേറെ പ്രദേശങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ടെന്ന്പഴമക്കാരായ കാരണവന്മാര് പറഞ്ഞുവരുന്നു. 500 വര്‍ഷത്തിലേറെ പഴക്കമുളള ഹിന്ദുക്കളുടെയുംമുസ്ളീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ആരാധനാലയങ്ങള്‍ ഇന്നും വലിയ...