പൗരാവകാശ രേഖ
Ip¶¯p\mSv {Kma]©mb¯v .
BapJw
am\ysc,
`qhnkvXrXnbnepw P\kwJybnepw Pnñbnse henb ]©mb¯pIfnsem¶mWv Ip¶¯p\mSv {Kma]©mb¯v. ImÀjnIhpw hymhkmbnIhpambn sNdpXpw hepXpamb H«\h[n Øm]\§fpw AXpambn _Ôs¸« F®aä Bhiy§fpamWv s]mXp kaql¯n\v \ndthäs¸Sphm\pÅXv.
hnjb sshhn[yhpw _mlpeyhpw sImïv `mcn¨ D¯chmZnXzamWv P\§Ä¡p thïn Cu B^okn\v \nÀÆln¡m\pÅXv F¶ kphyàamb Aht_m[w R§Ä¡pïv. kabhpw kuIcy§fpw _lpP\§fpsS XmXv]cy§Ä kwc£n¡phm\pw AhcpsS t£a¯n\pambn Dgnªpshbvt¡ï hcZm\ambn«mWv ]©mb¯v ImWp¶Xv.
s]mXpP\§fpsS GXphn[ B^okv Imcy§fpw kab_ÔnXambpw AÀ°]qÀ®ambn Imcy£aXtbmsSbpw \nÀÆln¨pIn«p¶p F¶v Dd¸p hcpt¯ï _m²yX \mw Hmtcmcp¯À¡papïv. sshIn e`n¡p¶ \oXn, \oXn \ntj[¯n\p XpeyamWtñm.
Cusbmcp ImgvN¸mtSmsS, BßmÀ°XtbmsS, ]ucmhImitcJ s]mXpP\§fpsS t£a¯n\pXIpsa¶ Bßhnizmkt¯msS R§Ä kaÀ¸n¡pIbmWv.
(H¸v) (H¸v)
`mKy{io tKm]IpamÀ F ]n. Ipªpapl½Zv
Ipamc]pcw sk{I«dn {]knUâv
15.02.2023
ഉള്ളടക്കം | ||
1 | കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് - അടിസ്ഥാന വിവരങ്ങള് | 1 - 6 |
2 | ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നല്കുന്ന സേവനങ്ങള് | 7 - 7 |
3 | ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കുന്ന സേവനങ്ങള് | 8 - 17 |
4 | കൃഷിഭവന് മുഖേന നല്കുന്ന സേവനങ്ങള് | 18 - 20 |
5 | മൃഗാശുപത്രി മുഖേന നല്കുന്ന സേവനങ്ങള് | 21 |
6 | പ്രാഥമികാരോഗ്യ കേന്ദ്രങ്ങള് മുഖേന നല്കുന്ന സേവനങ്ങള് | 22 |
7 | ഹോമിയോ ഡിസ്പന്സറി മുഖേന നല്കുന്ന സേവനങ്ങള് | 23 |
8 | ആയുര്വേദ ഡിസ്പന്സറി മുഖേന നല്കുന്ന സേവനങ്ങള് | 23 |
9 | അങ്കണവാടികളിലൂടെ ലഭിക്കുന്ന സേവനങ്ങള് | 24 |
10 | എല്.പി. സ്കൂള് മുഖേന നല്കുന്ന സേവനങ്ങള് | 25 |
11 | വിവിധ നികുതികള് അടക്കാതിരുന്നാലുണ്ടാകുന്ന പിഴപലിശ സംബന്ധിച്ച വിവരങ്ങള് | 25 |
12 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി | 26 |
13 | അപ്പീല് ഹര്ജികളും പരിഹാര മാര്ഗ്ഗങ്ങളും | 27 - 28 |
14 | വിവരാവകാശ നിയമം 2005 | 29 - 30 |
15 | അറിയിപ്പുകള് | 30 - 35 |
Ip¶¯p\mSv {Kma]©mb¯v
A²ymbw 1
(ASnØm\ hnhc§Ä)
]©mb¯nsâ t]cv : Ip¶¯p\mSv (t^m¬ : 0484-2 680223)
]©mb¯nsâ t{KUv : 1þmw t{KUv
Pnñ : FdWmIpfw
t»m¡v : hShptImSv
Xmep¡v : Ip¶¯p\mSv
hntñPpIÄ : Ip¶¯p\mSv, ]«naäw
Akw»n aWvUew : Ip¶¯p\mSv
]mÀesaâv aWvUew : Nme¡pSn
hmÀUv : 18
hnkvXo˨w : 18.576 N.In.ao.
P\kwJy : 33,508
]pcpjòmÀ : 12,596
kv{XoIÄ : 13,570
]«nIPmXn : 5,198
]«nIhÀ¤w : 83
km£cX : 100%
sam¯w hoSpIÄ : 13,837
AXncpIÄ
hS¡v : Ing¡¼ew {Kma]©mb¯v
Ing¡v : agph¶qÀ, sF¡c\mSv {Kma-]©mb¯pIÄ
sX¡v : hShptImSv-þ-]p¯³Ipcniv, sF¡c\mSv {Kma-]©mb¯pIÄ
]Snªmdv : Xr¡m¡c ap\nkn¸menän
{Kma]©mb¯v `cWkanXn
{]knUâv : {io. Ipªpapl½Zv F. ]n.
sshkv {]knUâv : {ioaXn. iymaf kptcjv
ÌmânwKv I½nän sNbÀam³
hnIk\Imcyw : {io. jmPn sI sI
ÌmânwKv I½nän sNbÀt]gvk¬
t£aImcyw : {ioaXn. ^koe AenbmÀ
ÌmânwKv I½nän sNbÀam³
BtcmKyw, hnZym`ymkw : {ioaXn. _nµp ]utemkv
AwK§Ä :
: {io. tdmbn Hutk^v, hmÀUv 1
: {ioaXn. c©ptamÄ C BÀ, hmÀUv 2 : {ioaXn. jo_ ]n. hÀKokv. hmÀUv 3 : {io. kptcjv hn. BÀ., hmÀUv 4
: {io. \hmkv kn. F., hmÀUv 5
: {io. Dñmkv sI. Fw., hmÀUv 6
: {ioaXn. dm_nb kenw, hmÀUv 7
: {ioaXn. AP\ APb³, hmÀUv 10
: {io. jmPn sI. sI., hmÀUv 11
: {ioaXn. _o\ t]mÄ, hmÀUv 12
: {ioaXn. sFU _n\p, hmÀUv 13
: {ioaXn. _n\n Ipcymt¡mkv, hmÀUv 14
: {ioaXn. IhnX _n. \mbÀ hmÀUv 16
: {ioaXn. s\kn Dkvam³, hmÀUv 17
: {ioaXn. kp\n _n\p hmÀUv 18
: {io. ap^kð Fw. ]n., hmÀUv 20
: {ioaXn. a©p inh³., hmÀUv 21
{Kma]©mb¯v Poh\¡mÀ
sk{I«dn : {ioaXn. `mKy{io. tKm]IpamÀ
Akn. sk{I«dn : {ioaXn. BcXn _m_p
slUv ¢mÀ¡v : {ioaXn. Pqen aÀt¡mkv
A¡uïâv : {io. ss^kð ]n. F.
ko\nbÀ ¢mÀ¡v : {io. kp{_ÒWy³ sI.F³. SC1
{ioaXn. Pnep B\n hÀKokv A2
{ioaXn. kpPnX C. sI. A3
{ioaXn. kuay Ipcyt¡mkv A7
¢mÀ¡v : {ioaXn. cm[nI Fkv. A4
{ioaXn. KoXmRvPen Pn. A5
{ioaXn. jn_ Fw. F¨v. A6
Hm^okv Aä³Uâv : {io. apl½Zv hn. bp.
{ioaXn. Znhy kn.
]mÀ«v ssSw kzo¸À : {ioaXn. _nµp hÀ¡n
: {ioaXn. {ioPn kn. hn.
sSIv\n¡ð AknÌâv : {io. {]ho¬ F³. ]n.
s{]mPIvSv AknÌâv : {io. A`ncmw kptcjv
Umäm F³{Sn Hm¸tdäÀ : {ioaXn. {ioP Fw. F.
t\mUð t{]cIv : {ioaXn. KoX sI. sI.
ss{UhÀ : {io. _n\p C. än.
{io. _n\p hn. Fkv.
{io. kptcjv Fw. än.
Fw.Pn. F³.BÀ.C.Pn.Fkv.
HmhÀkobÀ : {io. jmPntam³ Fw. F.
{ioaXn. kmPnX ]n. F.
Umä F³{Sn Hm¸tdäÀ : {ioaXn. caWn F.
{ioaXn. tjÀfn ]n. tPm¬
IpSpw_{io
kn.Un.Fkv. {]knUâv : {ioaXn. cP\n iin
A¡uïâv :
]©mb¯v ]²Xn \nÀhlW DtZymKØÀ
Irjn B^okÀ : {ioaXn. tkXpe£van hn. Fkv.
shädn\dn kÀP³ : tUm. __nX amXyp
Akn. F©n\obÀ Fð.Fkv.Pn.Un : {ioaXn. \oXp sI. BÀ.
hntñPv FIv̳j³ Hm^okÀ : {ioaXn. sjPo\ sambvZo³
{io. tPmÀPv Fw. ]n.
{ioaXn. AizXn IrjvW
F¨v. Fw, sh¼nÅn Fð.]n kvIqÄ : {ioaXn. B\n hÀKokv
saUn¡ð B^okÀ, PHC Ipamc]pcw : tUm. [\y sI hn
saUn¡ð B^okÀ, PHC ]«naäw : tUm. Cµp
saUn¡ð B^okÀ BbpÀtÆZw : tUm. ssj\n lcnemð
saUn¡ð B^okÀ tlmantbm : tUm. A\q]v tPmkv
sF.kn.Un.Fkv kq¸ÀsshkÀ : {ioaXn. Pneqjn³ tXmakv
Ubdn ^mw C³kv{SIvSÀ : {ioaXn. \kvdn³ Fkv. Fkv.
sk{I«dn : {ioaXn. `mKy{io tKm]IpamÀ
Akn. sk{I«dn : {ioaXn. BcXn _m_p
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് - ഘടകസ്ഥാപനങ്ങളുടെ വിവരങ്ങള് | ||
ക്രമ നം | ഘടകസ്ഥാപനത്തിന്റെ വിലാസം | ഫോണ് നമ്പര് |
1 | കൃഷിഭവന്, കുന്നത്തുനാട്, പട്ടിമറ്റം | 0484 2687712 |
2 | വെറ്റിനറി ഡിസ്പെന്സറി , കുന്നത്തുനാട്, പെരിങ്ങാല പി.ഒ. | 0484 2683330 |
3 | പ്രാഥമിക ആരോഗ്യ കേന്ദ്രം, കുമാരപുരം, പള്ളിക്കര പി.ഒ. | 0484 2680058 |
4 | പ്രാഥമിക ആരോഗ്യ കേന്ദ്രം, പട്ടിമറ്റം, പട്ടിമറ്റം പി.ഒ. | 0484 2816010 |
5 | ഗവ. ഹോമിയോ ഡിസ്പെന്സറി, കുമാരപുരം, പള്ളിക്കര പി.ഒ. |
|
6 | ഗവ. ആയുര്വേദ ഡിസ്പെന്സറി, കുമാരപുരം, പള്ളിക്കര പി.ഒ. |
|
7 | എല്.എസ്.ജി.ഡി. വിഭാഗം, കുമാരപുരം, പള്ളിക്കര പി.ഒ. | 0484 2680223 |
8 | ഗ്രാമവികസന ഓഫീസ്, കുമാരപുരം, പള്ളിക്കര പി.ഒ. | 0484 2680223 |
9 | ഗവ. എല്.പി. സ്കൂള്, വെമ്പിള്ളി, വെമ്പിള്ളി പി.ഒ. | 0484 2680218 |
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നല്കുന്ന സേവനങ്ങൾ
ക്രമ നമ്പര് | ലഭ്യമാക്കുന്ന സേവനം സംബന്ധിച്ച വിവരങ്ങള് | നിബന്ധനകള് | അടക്കേണ്ട ഫീസ് | ലഭ്യമാക്കുന്ന ദിവസം |
1 | സ്വഭാവ സര്ട്ടിഫിക്കറ്റ് | വാര്ഡ് മെമ്പറുടെ പരിചയപ്പെടുത്തല് കുറിപ്പോടുകൂടിയ അപേക്ഷയുമായി ഓഫീസ് സമയങ്ങളില് പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
2 | തൊഴില് രഹിതനാണെന്ന സര്ട്ടിഫിക്കറ്റ് | വാര്ഡ് മെമ്പറുടെ പരിചയപ്പെടുത്തല് കുറിപ്പോടുകൂടിയ അപേക്ഷയുമായി ഓഫീസ് സമയങ്ങളില് പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
3 | ലൈഫ് സര്ട്ടിഫിക്കറ്റ് | പെന്ഷണര് നേരിട്ടോ, അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്തിയോ പെന്ഷന് പേയ്മെന്റ് ഓര്ഡര് സഹിതം പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
4 | റേഷന് കാര്ഡില് പേര് ഉള്പ്പെടുത്തുന്നതിനും പുതിയ കാര്ഡിന് അപേക്ഷിക്കുന്നതിനുമുള്ള സര്ട്ടിഫിക്കറ്റ് | വെള്ളക്കടലാസിലെഴുതിയ അപേക്ഷ, വാര്ഡുമെമ്പറുടെ അഭിപ്രായകുറിപ്പ്, റേഷന് കാര്ഡ്, തിരിച്ചറിയല് കാര്ഡ് എന്നിവ സഹിതം പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
5 | പേരിലോ വീട്ടുപേരിലോ മാറ്റം വന്നവര്ക്കുള്ള തിരിച്ചറിയല് സര്ട്ടിഫിക്കറ്റ് | വെള്ളക്കടലാസിലെഴുതിയ അപേക്ഷ, വാര്ഡുമെമ്പറുടെ അഭിപ്രായകുറിപ്പ്, സ്കൂള് സര്ട്ടിഫിക്കറ്റ്, റേഷന് കാര്ഡ്, തിരിച്ചറിയല് കാര്ഡ് എന്നിവ സഹിതം പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
6 | പുനര്വിവാഹ സര്ട്ടിഫിക്കറ്റ് | റേഷന് കാര്ഡ്, വാര്ഡ് മെമ്പറുടെ ശുപാര്ശ, സമുദായ സംഘടനാ സര്ട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
7 | രജിസ്റ്റര് ചെയ്യാത്ത സാഹചര്യങ്ങളില് വിവാഹിതനാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സര്ട്ടിഫിക്കറ്റ് | വാര്ഡ് മെമ്പറുടെ പരിചയപ്പെടുത്തല് കുറിപ്പോടുകൂടിയ അപേക്ഷയുമായി ഓഫീസ് സമയങ്ങളില് പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
8 | പിന്തുടര്ച്ചാവകാശ സര്ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില് പിന്തുടര്ച്ചാവകാശം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് | വെള്ളക്കടലാസിലെഴുതിയ അപേക്ഷ, വാര്ഡുമെമ്പറുടെ അഭിപ്രായകുറിപ്പ്, റേഷന് കാര്ഡ്, തിരിച്ചറിയല് കാര്ഡ് എന്നിവ സഹിതം പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
9 | വയസ്സ് തെളിയിക്കുന്ന രേഖകളോ സര്ട്ടിഫിക്കറ്റോ ഇല്ലാത്ത സാഹചര്യത്തില് പ്രായം സാക്ഷ്യപ്പെടുത്തി ക്കൊണ്ടുള്ള സര്ട്ടിഫിക്കറ്റ് | വെള്ളക്കടലാസിലെഴുതിയ അപേക്ഷ, വാര്ഡുമെമ്പറുടെ അഭിപ്രായകുറിപ്പ്, റേഷന് കാര്ഡ്, തിരിച്ചറിയല് കാര്ഡ് എന്നിവ സഹിതം പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
10 | സ്റ്റേറ്റുമെന്റുകളും പ്രസ്താവനകളും സാക്ഷ്യപ്പെടുത്തല് | ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ട് സമീപിച്ച് പ്രസിഡന്റ് മുമ്പാകെ ഒപ്പിടുക | ഫീസില്ല | തത്സമയം |
11 | ഒപ്പും പകര്പ്പും സാക്ഷ്യപ്പെടുത്തല് | ഒപ്പിന്റെ കാര്യത്തില് നേരിട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മുമ്പാകെ ഒപ്പിടുകയും, പകര്പ്പ് സാക്ഷ്യപ്പെടുത്തുന്നതിന് അസ്സല് ഹാജരാക്കുകയും ചെയ്യുക | ഫീസില്ല | തത്സമയം |
12 | ഭവനനിര്മ്മാണ ബോര്ഡിലും മറ്റും ഹാജരാക്കുന്നതിന് സബ്സിഡിക്ക് അര്ഹതയുണ്ടെന്ന് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് | റേഷന് കാര്ഡ്, വാര്ഡ് മെമ്പറുടെ ശുപാര്ശ സഹിതം പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
13 | വിവിധ ക്ഷേമനിധി ബോര്ഡുകളില് ഹാജരാക്കുന്നതിനുള്ള കുടുംബബന്ധം സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സര്ട്ടിഫിക്കറ്റ് | വിവാഹ സര്ട്ടിഫിക്കറ്റ്, റേഷന് കാര്ഡ് എന്നിവ സഹിതം പ്രസിഡന്റിനെ സമീപിക്കുക | ഫീസില്ല | തത്സമയം |
14 | റ്റി.സി. നഷ്ടപ്പെട്ടാല് നല്കുന്ന സര്ട്ടിഫിക്കറ്റ് | SSLC ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ് സഹിതം പ്രസിഡന്റിനെ നേരിട്ട് സമീപിക്കുക | ഫീസില്ല | തത്സമയം |
15 | പൊതുപരാതികള് | വിശദവിവരങ്ങള് കാണിച്ചുകൊണ്ടുള്ള അപേക്ഷ | ഫീസില്ല | അടിയന്തിര പരാതികള്ക്ക് 7 ദിവസത്തിനുള്ളിലും മറ്റുള്ള പരാതികള്ക്ക് 15 മുതല് 30 ദിവസത്തിനുള്ളിലും |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കുന്ന സേവനങ്ങൾ
ക്രമ.നമ്പര് | ലഭ്യമാകുന്ന സേവനം സംബന്ധിച്ച വിവരങ്ങള് | അപേക്ഷിക്കുന്ന വിധം |
| നിബന്ധനകള് / ആവശ്യമായ രേഖകള് | അടയ്ക്കേണ്ട ഫീസ് | ലഭ്യമാക്കുന്ന ദിവസം |
1 | ജനന/ മരണ രജിസ്ട്രേഷന് | KSMART വഴി | 1 | പഞ്ചായത്ത് അതിര്ത്തിക്കുള്ളില് നടന്ന ജനന / മരണങ്ങള് മാത്രമേ രജിസ്റ്റര് ചെയ്യൂ. | 21 ദിവസത്തിനകം രജിസ്റ്റര് ചെയ്യുന്നതിന് ഫീസില്ല | 7 പ്രവൃത്തി ദിവസം |
2 | വീട്ടില് വച്ചുള്ള ജനന/മരണങ്ങള് 21 ദിവസത്തിനകം പഞ്ചായത്ത് ഓഫീസില് രജിസ്റ്റര് ചെയ്യേണ്ടതാണ് | |||||
3 | ആശുപത്രിയില് വച്ച് നടക്കുന്ന ജനന/മരണങ്ങള് രക്ഷിതാക്കളില് നിന്നും ഫോറം പൂരിപ്പിച്ചു വാങ്ങി ബന്ധപ്പെട്ട ഡോക്ടര് റിപ്പോര്ട്ട് ചെയ്യേണ്ടതാണ്. | |||||
4 | സ്ഥാപനങ്ങളില് വച്ചുനടക്കുന്ന മരണമാണെങ്കില് സ്ഥാപന ഉടമയും, അസ്വാഭാവിക മരണമാണെങ്കില് ബന്ധപ്പെട്ട പോലീസ് ഓഫീസറും റിപ്പോര്ട്ട് ചെയ്യേണ്ടതാണ്. | |||||
5 | രജിസ്ട്രേഷന് ഫോറത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിരിക്കണം | |||||
6 | 30 ദിവസം കഴിഞ്ഞ കേസുകളില് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ പ്രത്യേകാനുമതി ലഭ്യമാക്കണം ( ഒരു വര്ഷം വരെ) | |||||
7 | ഒരു വര്ഷം കഴിഞ്ഞതാണെങ്കില് ബന്ധപ്പെട്ട ആര്.ഡി.ഒ. യുടെ പ്രത്യേകാനുമതി ലഭ്യമാക്കണം | |||||
8 | നിശ്ചിത ഫീസ് അടക്കണം | |||||
2 | ജനന / മരണങ്ങള് വൈകി രജിസ്റ്റര് ചെയ്യല് (22 ദിവസം മുതല് 30 ദിവസം വരെ) | KSMART വഴി | 1 | പഞ്ചായത്ത് അതിര്ത്തിക്കുള്ളില് നടന്നതും യഥാസമയം രജിസ്റ്റര് ചെയ്യാത്തതുമായ ജനന / മരണങ്ങള് മാത്രമേ രജിസ്റ്റര് ചെയ്യൂ. | 21 ദിവസം കഴിഞ്ഞ് 30 ദിവസംവരെ ലേറ്റ് ഫീ. 2 രൂപ | അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം |
2 | ജനന / മരണ രജിസ്ട്രാര്ക്ക് 5/- രൂപ കോര്ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് അപേക്ഷ (താമസിച്ചതിനുള്ള കാരണം കാണിച്ചിരിക്കണം) | |||||
3 | ജനന / മരണങ്ങള് വൈകി രജിസ്റ്റര് ചെയ്യല് (30 ദിവസം മുതല് 1 വര്ഷം വരെ) | ജില്ലാ ജനന / മരണ രജിസ്ട്രാറുടെ അനുമതിയോടുകൂടി സെക്രട്ടറി രജിസ്റ്റര് ചെയ്യും. | 1 | പഞ്ചായത്ത് അതിര്ത്തിക്കുള്ളില് നടന്നതും യഥാസമയം രജിസ്റ്റര് ചെയ്യാത്തതുമായ ജനന / മരണങ്ങള് മാത്രമേ രജിസ്റ്റര് ചെയ്യൂ. | 30 ദിവസത്തിനു ശേഷം ഒരു വര്ഷം വരെ 5/- രൂപ | ജില്ലാ ജനനമരണ രജിസ്റ്റാറില് നിന്ന് അനുവാദം ലഭിക്കുന്ന മുറക്ക് |
2 | 5/- രൂപ കോര്ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് ജില്ലാ രജിസ്ട്രാര്ക്കുള്ള അപേക്ഷ (താമസിച്ചതിനുള്ള കാരണം കാണിച്ചിരിക്കണം) | |||||
3 | റിപ്പോര്ട്ട് ഫോറം പൂരിപ്പിച്ചത് - 2 കോപ്പി | |||||
4 | 2 ഗസറ്റഡ് ഓഫീസര്/ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (ഫോറം പഞ്ചായത്തില് നിന്നും ലഭിക്കുന്നതാണ്) | |||||
5 | നോണ് അവൈലബിലിറ്റി സര്ട്ടിഫിക്കറ്റ് | |||||
4 | ജനന / മരണങ്ങള് വൈകി രജിസ്റ്റര് ചെയ്യല് (1 വര്ഷം മുതല് മേല്പ്പോട്ട്) | ബന്ധപ്പെട്ട സബ് ഡിവിഷണല് മജിസ്ട്രേറ്റിന്റെ അനുമതിയോടുകൂടി സെക്രട്ടറി രജിസ്റ്റര് ചെയ്യും. |
|
| ഒരു വര്ഷത്തിനു ശേഷം 10/- രൂപ | സബ് ഡിവിഷണല് മജിസ്ട്രേറ്റില് നിന്ന് അനുവാദം ലഭിക്കുന്ന മുറക്ക് |
5 | നോണ് അവൈലബിലിറ്റി സര്ട്ടിഫിക്കറ്റ് | 5/- രൂപ കോര്ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ. | 1 | പ്രസ്തുത ജനനം/ മരണം ഈ പഞ്ചായത്തതിര്ത്തിക്കുള്ളില് നടന്നതായിരിക്കണം | സര്ട്ടിഫിക്കറ്റ് ഫീസ് - 5/- രൂപ | 7 പ്രവൃത്തി ദിവസം |
2 | ലഭ്യമായ തെളിവ് രേഖകള് (സ്കൂള് അഡ്മിഷന് രജിസ്റ്ററിന്റെ പകര്പ്പ്, ബുക്ക് തുടങ്ങി ജനന / മരണ തീയതിയും ജനനം / മരണം നടന്ന സ്ഥലവും തെളിയിക്കുന്നതിനാവശ്യമായ രേഖകള്) | തിരച്ചില് ഫീസ് - അപേക്ഷയനുസരിച്ച് ഓരോ വര്ഷത്തേക്കും 2/- രൂപ വീതം | ||||
3 | ആവശ്യമെങ്കില് മറ്റ് രജിസ്ട്രേഷന് യൂണിറ്റില് നിന്നുള്ള റിപ്പോര്ട്ടുകളും പോലീസ് വെരിഫിക്കേഷനും അന്വേഷണവും കഴിഞ്ഞതിനു ശേഷം മാത്രമേ അനുവദിക്കുകയുള്ളൂ. |
| ||||
6 | ജനന രജിസ്റ്ററില് കുട്ടിയുടെ പേര് ചേര്ക്കല് | 5/- രൂപ കോര്ട്ട് ഫീ സ്റ്റാമ്പ് പതിച്ച് നിര്ദ്ദിഷ്ട ഫോറത്തിലുള്ള മാതാപിതാക്കളുടെ സംയുക്ത അപേക്ഷ. |
| അപേക്ഷയില് കുട്ടിയുടെ പേര് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കണം. മാതാ പിതാക്കള് ഒപ്പിട്ടതായിരിക്കണം. 5 വയസ്സ് കഴിഞ്ഞതാമെങ്കില് സ്കൂള് അഡ്മിഷന് രജിസ്റ്ററിന്റെ പകര്പ്പ് ഹാജരാക്കണം | ഒരു വര്ഷം വരെ സൌജന്യം. തുടര്ന്ന് 5/- രൂപ ലേറ്റ് ഫീ | 7 പ്രവൃത്തി ദിവസം |
7 | ജനന / മരണ സര്ട്ടിഫിക്കറ്റുകള് | 5/- രൂപ കോര്ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ |
| ഗ്രാമപഞ്ചായത്തില് രജിസ്റ്റര് ചെയ്തിട്ടുള്ള ജനനമരണങ്ങളുടെ സര്ട്ടിഫിക്കറ്റുകള് മാത്രമേ ലഭിക്കുകയുള്ളൂ. ഇരുപത് രൂപയുടെ മുദ്രപത്രം ഹാജരാക്കണം (അപേക്ഷകന്റെ പേരിലുള്ളത്) | സര്ട്ടിഫിക്കറ്റ് ഫീ - 5/- രൂപ തെരച്ചില് ഫീ ഒരു വര്ഷത്തേക്ക് 2 രൂപ വീതം | 12-ാം വകുപ്പ് പ്രകാരമുള്ള സര്ട്ടിഫിക്കറ്റ് - രജിസ്ട്രേഷന് ദിവസം. മറ്റുള്ളവ 7 പ്രവൃത്തി ദിവസം |
8 | എന്ക്വയറി (തിരിച്ചറിയല്) സര്ട്ടിഫിക്കറ്റ് (ജനന രജിസ്റ്ററില് പേര് ചേര്ക്കാന്) | അഞ്ചുരൂപ കോര്ട്ട്ഫീസ് സ്റ്റാമ്പൊട്ടിച്ച് അപേക്ഷ/ജനനസ്ഥലം, പേര്, മാതാപിതാക്കളുടെ പേരും വിലാസവും എന്നിവ കാണിച്ചിരിക്കണം. |
| ജനനത്തീയതി, ജനനക്രമം, കുട്ടി ആണോ പെണ്ണോ എന്ന വിവരം, ജനനസ്ഥലം, പേര്, മാതാപിതാക്കളുടെ പേരും വിലാസവും എന്നിവ കാണിച്ചിരിക്കണം | ചട്ടപ്രകാരം അനുശാസിക്കുന്ന ഫീ. | 7 പ്രവൃത്തി ദിവസം |
9 | വിദേശത്തു നടന്ന ജനനങ്ങളുടെ രജിസ്ട്രേഷന് (ബന്ധപ്പെട്ട നിയമം / ചട്ടങ്ങള്ക്ക് വിധേയമായി) | നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ (1956 ലെ സിറ്റിസണ് (ഇന്ത്യന് കോണ്സുലേറ്റുകളിലെ രജിസ്ട്രേഷന്) ചട്ടങ്ങള് പ്രകാരം ഇന്ത്യന് പൌരന്മാരുടെ ഇന്ത്യക്കു വെളിയിലുള്ള എല്ലാ ജനനവും മരണവും ഇന്ത്യന് കോണ്സുലേറ്റില് രജിസ്റ്റര് ചെയ്യാവുന്നതാണ്) |
| കുട്ടിയുടെ മാതാപിതാക്കള് ഇന്ത്യയില് സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഇന്ത്യയില് തിരിച്ചെത്തിയ തീയതി മുതല് 60 ദിവസത്തിനകം അവരുടെ ഇന്ത്യയിലെ താമസസ്ഥലത്തെ യൂണിറ്റില് അപേക്ഷിക്കണം. കുട്ടിയുടെ ജനനം സംബന്ധിച്ച രേഖയോടൊപ്പം ഇന്ത്യയില് സ്ഥിരതാമസമാക്കാന് ഉദ്ദേശിക്കുന്നു എന്ന സത്യവാങ്മൂലം 50 രൂപയില് കുറയാത്ത വിലയുള്ള മുദ്രപ്പത്രത്തില് ഒപ്പിട്ട് ഹാജരാക്കണം. മാതാപിതാക്കളുടെ പാസ്പോര്ട്ടിന്റെ പകര്പ്പ് ഹാജരാക്കണം
| 60 ദിവസം വരെ ഫീസില്ല. ഒരു വര്ഷം വരെ 5/- രൂപ. ഒരു വര്ഷത്തിനു ശേഷം 10/- രൂപ | 30 പ്രവൃത്തി ദിവസം |
10 | പൊതു വിവാഹ രജിസ്ട്രേഷന് | 5/- രൂപ കോര്ട്ട് ഫീസ്റ്റാമ്പൊട്ടിച്ച അപേക്ഷ | A | വിവാഹം കഴിഞ്ഞ് 45 ദിവസങ്ങള്ക്കുള്ളില് | രജിസ്ട്രേഷന് ഫീസ് - 100/- രൂപ | 7 പ്രവൃത്തി ദിവസം |
1 | ഈ പഞ്ചായത്ത് പരിധിക്കുള്ളില് നടന്ന വിവാഹം ആയിരിക്കണം | |||||
2 | വിവാഹം രജിസ്റ്റര് ചെയ്യുന്നതിനുള്ള മെമ്മോറാണ്ടം (വധൂ വരന്മാര് പൂരിപ്പിക്കണം) | |||||
3 | വിവാഹം നടന്നത് തെളിയിക്കുന്ന രേഖ (മതാചാരപ്രകാരം നടന്ന വിവാഹങ്ങള്ക്ക് ബന്ധപ്പെട്ട മതാധികാരസ്ഥാപനം നല്കുന്ന വിവാഹസാക്ഷ്യപത്രത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്, ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകള്ക്ക് കീഴില് നിയമിക്കപ്പെടുന്ന ഒരു വിവാഹ ഓഫീസറുടെ മുമ്പാകെ നടന്ന വിവാഹങ്ങള്ക്ക് ബന്ധപ്പെട്ട വിവാഹ ഓഫീസറുടെ സാക്ഷ്യപത്രം. | |||||
4 | വധൂ വരന്മാരുടെ ജനനതീയതി, വിലാസം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് | |||||
5 | മെമ്മോറാണ്ടത്തില് ഒപ്പിട്ടിരിക്കുന്ന സാക്ഷികളുടെ തിരിച്ചറിയല് രേഖകളുടെ പകര്പ്പ് | |||||
6 | വരന്റെയോ വധുവിന്റെയോ വിവാഹം ആദ്യത്തേതല്ലെങ്കില് മുന് വിവാഹം വേര്പ്പെടുത്തിയ രേഖ ഹാജരാക്കണം | |||||
7 | ആധാര് കാര്ഡിന്റെ പകര്പ്പ് | |||||
B | വിവാഹം കഴിഞ്ഞ് 45 ദിവസത്തിനു ശേഷം 5 വര്ഷം വരെ | രജിസ്ട്രേഷന് ഫീസ് - 100/- രൂപ | അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം | |||
1 | A - യിലെ 1,2,3,4, 6,7 എന്നിവ ബാധകം | |||||
2 | ഗസറ്റഡ് ഓഫീസര്, എം.പി, എം.എല്.എ, പഞ്ചായത്ത് മെമ്പര് ഇവരില് ഒരാളുടെ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം | പിഴ - 100/- രൂപ | ||||
C | വിവാഹം കഴിഞ്ഞ് 5 വര്ഷത്തിനു ശേഷം | രജിസ്ട്രേഷന് ഫീസ് - 100/- രൂപ | അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം | |||
1 | B - യിലെ 1,2 എന്നിവ ബാധകം | പിഴ - 250/- രൂപ | ||||
11 | വിവാഹ രജിസ്ട്രേഷന് (ഹിന്ദു വിവാഹങ്ങള് മാത്രം) | 5/- രൂപ കോര്ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച അപേക്ഷ | 1 | ഈ പഞ്ചായത്ത് പരിധിക്കുള്ളില് നടന്ന വിവാഹം ആയിരിക്കണം |
| 7 പ്രവൃത്തി ദിവസം |
2 | വിവാഹതീയതി മുതല് 15 ദിവസത്തിനകം രജിസ്റ്റര് ചെയ്തിരിക്കണം | |||||
3 | വധൂവരന്മാരുടെ ജനനസര്ട്ടിഫിക്കറ്റും വിവാഹം നടന്നത് ക്ഷേത്രത്തില് വച്ചാണെങ്കില് ക്ഷേത്ര ഭാരവാഹികളുടെ സര്ട്ടിഫിക്കറ്റും ഹാജരാക്കണം | |||||
4 | വരന്റെയോ വധുവിന്റെയോ വിവാഹം ആദ്യത്തേതല്ലെങ്കില് മുന് വിവാഹം വേര്പ്പെടുത്തിയ രേഖ ഹാജരാക്കണം | |||||
12 | വിവാഹ സര്ട്ടിഫിക്കറ്റ് | 5/- രൂപ കോര്ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച് നിര്ദ്ദിഷ്ട ഫോറത്തില് വിവരങ്ങള് കാണിച്ച് അപേക്ഷ |
| ഗ്രാമപഞ്ചായത്തില് രജിസ്റ്റര് ചെയ്ത വിവാഹങ്ങളുടെ സര്ട്ടിഫിക്കറ്റുകള് മാത്രമേ ലഭിക്കുകയുള്ളൂ. | 10 രൂപ | 7 പ്രവൃത്തി ദിവസം |
13 | കെട്ടിടം പണിയുന്നതിനുള്ള പെര്മിറ്റ്/ റഗുലറൈസേഷന് | 5 /- രൂപ കോര്ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട അപേക്ഷ | 1 | അപേക്ഷ ഇ-ഫയലിംഗ് നടത്തിയിരിക്കണം (ആയതിന്റെ പ്രിന്റ് എടുത്ത് രേഖകളോടൊപ്പം സമര്പ്പിക്കണം) | അപേക്ഷാ ഫീസ് - 30/- രൂപ, പെര്മിറ്റ് ഫീസ് കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ പ്രകാരം | 15 ദിവസം |
2 | സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയുടെ പകര്പ്പ് (ഒറിജിനല് വെരിഫിക്കേഷന് നടത്തുന്നതിന്കൊണ്ടുവരണം) | |||||
3 | തന്നാണ്ട് ഭൂനികുതി അടച്ചരസീത് | |||||
4 | കൈവശാവകാശ സര്ട്ടിഫിക്കറ്റ് | |||||
5 | ലൈസന്സ് എഞ്ചിനീയര്/ ആര്ക്കിടെക്റ്റ് വരച്ച 3 സെറ്റ് പ്ലാന് (പ്ലാനില് സൈറ്റ്പ്ലാന് കാണിച്ചിരിക്കണം) | |||||
6 | പ്ലാന് തയ്യാറാക്കിയ എഞ്ചിനീയറുടെ ലൈസന്സ് പകര്പ്പ് | |||||
14 | പെര്മിറ്റ് കൈമാറ്റം ചെയ്യുന്നതിന് | KSMART വഴി |
| സ്ഥലം കൈമാറ്റം നടത്തിയത് തെളിയിക്കുന്ന രേഖയുടെ പകര്പ്പ്, കരം അടവാക്കിയ രസീത്, കൈവശാവകാശ സര്ട്ടിഫിക്കറ്റ് എന്നിവ ഉള്ളടക്കം ചെയ്ത് ഓണ്ലൈന് വഴി അപേക്ഷിക്കുക | 100/- രൂപ | 15 ദിവസം |
15 | പെര്മിറ്റ് പുതുക്കുന്നതിന് | KSMART വഴി |
| അപേക്ഷ KSMART വഴി അയക്കുക | ചട്ടപ്രകാരമുള്ള ഫീസ് | 15 ദിവസം |
16 | കെട്ടിടത്തിന് നമ്പര് പതിക്കല് | നിര്ദ്ദിഷ്ട ഫോറത്തില് 5 രൂപ കോര്ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷ. |
| ലൈസന്സ് എഞ്ചിനീയറുടെ/ഉടമയുടെ പൂര്ത്തീകരണ സര്ട്ടിഫിക്കറ്റ്, പെര്മിറ്റ് കോപ്പി, പൂര്ത്തീകരണ പ്ലാന്, കരം അടവാക്കിയ രസീത്, കൈവശാവകാശ സര്ട്ടിഫിക്കറ്റ്, ഫോറം 2 ലുള്ള റിട്ടേണ് (പെര്മിറ്റ് എടുക്കാത്ത കെട്ടിടമാണെങ്കില് പെര്മിറ്റിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട എല്ലാ രേഖകളും ഹാജരാക്കണം) | ഫീസ് ഇല്ല | 15 ദിവസം |
17 | ഉടമസ്ഥാവകാശ സര്ട്ടിഫിക്കറ്റ് | അഞ്ചുരൂപ കോര്ട്ട്ഫീസ് സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ. |
| കെട്ടിട നമ്പര് കാണിച്ചിരി ക്കണം. തന്നാണ്ട് വരെയുള്ള കെട്ടിട നികുതി അടയ്ക്കണം | ഇല്ല | 3 പ്രവൃത്തി ദിവസം |
18 | കെട്ടിട നികുതി രജിസ്റ്ററില് താമസക്കാരനായി ചേര്ക്കുന്നതിനുള്ള അപേക്ഷ | അഞ്ചുരൂപ കോര്ട്ട്ഫീസ് സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ. |
| കെട്ടിട നമ്പര് കാണിച്ചിരിക്കണം. ഉടമസ്ഥന്റെ സമ്മത പത്രം, വാടകകരാര്, കെട്ടിടഉടമസ്ഥന്റെ തിരിച്ചറിയല് രേഖയുടെ പകര്പ്പ് എന്നിവ ഹാജരാക്കണം, കെട്ടിട നികുതി അടയ്ക്കണം | ഇല്ല | 7 പ്രവൃത്തി ദിവസം |
19 | താമസ സര്ട്ടിഫിക്കറ്റ് | അഞ്ചുരൂപ കോര്ട്ട്ഫീസ് സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ. |
| കെട്ടിട നമ്പര് കാണിച്ചിരിക്കണം. ഉടമസ്ഥന്റെ സമ്മത പത്രം, വാടകകരാര്, കെട്ടിടഉടമസ്ഥന്റെ തിരിച്ചറിയല് രേഖയുടെ പകര്പ്പ് എന്നിവ ഹാജരാക്കണം, കെട്ടിട നികുതി അടയ്ക്കണം | ഇല്ല | 7 പ്രവൃത്തി ദിവസം |
20 | കെട്ടിട ഉടമസ്ഥാ വകാശം കൈമാറ്റം ചെയ്യല് | 5/- രൂപ കോര്ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും രേഖകളുടെ പകര്പ്പും. |
| വസ്തു കൈമാറിയത് സംബന്ധിച്ച് അസ്സല് രേഖ, തന്നാണ്ട് ഭൂനികുതി അടച്ച രസീത്, കൈവശാവകാശ സര്ട്ടിഫിക്കറ്റ് എന്നിവയുടെ പകര്പ്പ്, വസ്തു കൈവശക്കാരന് മരണപ്പെട്ടതാണെങ്കില് മരണസര്ട്ടിഫിക്കറ്റിന്രെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്, പിന്തുടര്ച്ചാ അവകാശം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, വസ്തു വില്പ്പന നടത്തിയ ആളുടെ സമ്മതപത്രം, നികുതി അടച്ച് തീര്ത്തിരിക്കണം. (ആധാര ത്തില് വാര്ഡ് നമ്പറും കെട്ടിട നമ്പറും കാണിച്ചിരിക്കണം) | 500/- (3 മാസത്തിന് ശേഷം അപേക്ഷിക്കുന്ന സംഗതിയില്) | 30 ദിവസം |
21 | കെട്ടിട നികുതി അപ്പീല് അപേക്ഷ | 5/- രൂപ കോര്ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച അപേക്ഷ . |
| അപേക്ഷയില് സെക്രട്ടറി ചുമത്തിയിട്ടുള്ള നികുതി അധികമാണെന്ന് പറയുന്നതിനുള്ള കാരണങ്ങള് രേഖപ്പെടുത്തിയിരിക്കണം. നികുതി ചുമത്തി 30 ദിവസത്തിനകം നികുതി അടച്ച് തീര്ത്ത് ആയതിന്റെ വിവരങ്ങള് ചേര്ത്തിരിക്കണം. | ഫീസ് ഇല്ല | സ്റ്റാന്റിംഗ് കമ്മിറ്റിക്ക് ശേഷം |
22 | കെട്ടിട നികുതി ഒഴിവാക്കല് അപേക്ഷ | 5/- രൂപ കോര്ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച അപേക്ഷ . |
| നികുതി അടച്ച് തീര്ത്തിരിക്കണം, നികുതി ഒവിവാക്കുന്നതിന് വ്യക്തമായ കാരണവും ആയത് തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കണം | ഇല്ല | സ്റ്റാന്റിംഗ് കമ്മിറ്റിക്ക് ശേഷം |
23 | കെട്ടിടത്തിലെ നിലവിലുള്ള അവസ്ഥയ്ക്ക് മാറ്റം വരുത്തുമ്പോള് | 5/- രൂപ കോര്ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച അപേക്ഷ . |
| കെട്ടിടത്തിന്റെ പ്ലാന് പകര്പ്പ്, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്, വസ്തുവിന്റെ തന്നാണ്ട് നികുതി അടച്ച രസീത്, കൈവശാവകാശ സര്ട്ടിഫിക്കറ്റ്, അംഗീകൃത ഏജന്സി വഴി ഓൺലൈൻ ആയി സമർപ്പിക്കുക. | പുതുക്കിയ കെട്ടിട നികുതി അയക്കണം | 15 ദിവസം |
24 | വാസയോഗ്യമായ വീട് ഇല്ലെന്നുള്ള സര്ട്ടിഫിക്കറ്റ് | നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ |
| അപേക്ഷകന്റെയോ കുടുംബത്തിന്റെയോ പേരില് വാസയോഗ്യമായ വീടുണ്ടായിരിക്കരുത്. നേരില് പരിശോധിച്ചതിനു ശേഷം മാത്രമെ സര്ട്ടിഫിക്കറ്റ് അനുവദിക്കൂ. | ഇല്ല | 7 പ്രവൃത്തി ദിവസം |
25 | എഫ്.റ്റി.ഇ & ഒ.എസ്. ലൈസന്സ് | 5 KSMART വഴി |
| പുതിയതായി ലൈസന്സ് എടുക്കാനുദ്ദേശിക്കുന്നവര് സ്ഥാപനം പ്രവര്ത്തനം തുടങ്ങുന്നതിന് 30 ദിവസം മുമ്പും നിലവിലുള്ള ലൈസന്സ് പുതുക്കാന് ഉദ്ദേശിക്കുന്നവര് ഫെബ്രുവരി മാസത്തിലും അപേക്ഷ നല്കണം. താമസിച്ചു വരുന്ന അപേക്ഷകളോടൊപ്പം ലേറ്റ് ഫീ അടച്ച രസീതും ഉണ്ടായിരിക്കണം. വാടക കെട്ടിടമാണെങ്കില് വാടകച്ചീട്ട്, സമ്മതപത്രം എന്നിവ ഹാജരാക്കണം | ചട്ടപ്രകാരമുള്ള ഫീസ് | 5 ദിവസം |
26 | ട്യൂട്ടോറിയല് സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് | KSMART വഴി |
| സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് സെക്രട്ടറിക്ക് അപേക്ഷ സമര്പ്പിക്കണം. യോഗ്യതകള് സംബന്ധിച്ചും കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ചും രേഖകള് സമര്പ്പിക്കണം. | ചട്ടം അനുശാസിക്കുന്ന വിധം |
|
27 | ഫാക്ടറികള് ആരംഭിക്കുന്നതിന് | 5 രൂപ കോര്ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ |
| സ്ഥലത്തിന്റെ രേഖ (കെട്ടിടം വാടകക്കാണെങ്കില് ഉടമയുടെ സമ്മതപത്രം) , കെട്ടിടത്തിന്റെ സൈറ്റ്പ്ലാന്, സമീപ വാസികളുടെ സമ്മതപത്രം, മറ്റ് സ്ഥാപനങ്ങളില് നിന്നുള്ള നിരാക്ഷേപ സര്ട്ടിഫിക്കറ്റുകള്, 5 എച്ചിപിയക്ക് മുകളില് പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് വിധേയം, എല്ലാ നികുതികളും അടച്ചിരിക്കണം. | ചട്ടം അനുശാസിക്കുന്ന വിധം | 45 ദിവസം |
28 | വ്യവസായ സ്ഥാപനത്തില് മെഷിനറി സ്ഥാപിക്കുന്നതിനുള്ള അനുവാദം | 5 രൂപ കോര്ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ |
| സ്ഥലത്തിന്റെ രേഖ (കെട്ടിടം വാടകക്കാണെങ്കില് കെട്ടിടത്തിന്റെ സൈറ്റ്പ്ലാൻ, മറ്റ് സ്ഥാപനങ്ങളില് നിന്നുള്ള നിരാക്ഷേപ സര്ട്ടിഫിക്കറ്റുകള്, 5 എച്ചിപിയക്ക് മുകളില് പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് വിധേയം, എല്ലാ നികുതികളും അടച്ചിരിക്കണം. | ചട്ടം അനുശാസിക്കുന്ന വിധം | യുക്തമായ നിബന്ധനകളുടെ അടിസ്ഥാനത്തില് 15 ദിവസത്തിനകം |
29 | പരസ്യങ്ങള് പ്രദര്ശിപ്പിക്കുന്ന തിന് അനുമദി | 5 രൂപ കോര്ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ |
| പ്രദര്ശിപ്പിക്കാന് ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ വിസ്തീര്ണ്ണം (സ്ക്വ. മീ.), സ്ഥലം ഉടമയുടെ സമ്മതപത്രം ഇവ ഉണ്ടായിരിക്കണം | ചട്ടം അനുശാസിക്കുന്ന വിധം | 15 പ്രവൃത്തി ദിവസങ്ങള് |
30 | സ്വകാര്യ ആശുപത്രികള്ക്കും പാരാമെഡിക്കല് സ്ഥാപനങ്ങള്ക്കുമുള്ള രജിസ്ട്രേഷന് | 1) നിശ്ചിത ഫോറത്തില് 5 രൂപ കോര്ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ. സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് സെക്രട്ടറിക്ക് സമര്പ്പിക്കണം. 2) യോഗ്യതകള് സംബന്ധിച്ചും കെട്ടിടത്തിന്റ ഉടമസ്ഥത സംബന്ധിച്ചും രേഖകള് സമര്പ്പിക്കണം. |
| അപേക്ഷയോടൊപ്പം സ്ഥാപനത്തില് ജോലി ചെയ്യുന്നവരുടെ വിവരങ്ങളും യോഗ്യതയും ഉണ്ടായിരിക്കണം. പുതിയതായി രജിസ്റ്റര് ചെയ്യുന്നതിന് 15 ദിവസം മുമ്പും പുതുക്കുന്നതിന് സാമ്പത്തികവര്ഷത്തിന് മുമ്പും ലഭിച്ചിരിക്കണം. | ചട്ടം അനുശാസിക്കുന്ന വിധം | 15 പ്രവൃത്തി ദിവസങ്ങള് |
31 | പന്നി, പട്ടി എന്നവ വളര്ത്തുന്നതിനുള്ള ലൈസന്സ് | 5 രൂപ കോര്ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ |
| കുത്തിവെയ്പ്പ് നടത്തിയതായുള്ള മൃഗഡോക്ടറുടെ സര്ട്ടിഫിക്കറ്റ്, പന്നികളെ വളര്ത്തുന്നതിന് സമീപവാസികളുടെ സമ്മതപത്രവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ സര്ട്ടിഫിക്കറ്റും ലഭിക്കണം. | ഓരോ മൃഗത്തിനും 10/- രൂപ വീതം | 5 ദിവസം |
32 | ജനകീയാസൂത്രണ രേഖകള് പ്രൊജക്ടുകള് ബില് ഗുണഭോക്തൃ സമിതി നടപടികള്, ഗുണഭോക്തൃ തെരഞ്ഞെടുപ്പ് രേഖകള് മിനിട്ടസ് തുടങ്ങിയ എല്ലാ രേഖകളും | 5 രൂപ കോര്ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ |
| ഇല്ല | ചട്ടപ്രകാരം അനുശാസിക്കുന്ന ഫീ. | 7 പ്രവൃത്തി ദിവസം |
33 | ഗ്രാമപഞ്ചായത്തിലെ രേഖകളുടെ പകര്പ്പുകള് | അഞ്ചുരൂപ കോര്ട്ട്ഫീസ് സ്റ്റാമ്പൊട്ടിച്ച നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ. |
| കേരള പഞ്ചായത്ത് രാജ് ആക്ട്, ചട്ടങ്ങള് എന്നിവ പ്രകാരം പൊതുജനങ്ങള്ക്ക് നല്കാവുന്ന രേഖകളുടെ പകര്പ്പുകള് മാത്രം | ചട്ടപ്രകാരം അനുശാസിക്കുന്ന ഫീ. | 30 പ്രവൃത്തി ദിവസം |
34 | ഉപഭോക്തൃസമിതി കരാര് ഉണ്ടാക്കി ഒപ്പുവെക്കല് | യോഗ നോട്ടീസ്, മിനിറ്റ്സ്, മിനിറ്റ്സിന്റെ ശരി പകര്പ്പ്, യോഗ നോട്ടീസ് നല്കിയതിന്റെ രസീതി,കരാര് മദ്രപത്രം (50 രൂപയുടെ 2 എണ്ണം) ബാങ്ക് ജോ.അക്കൗണ്ട് പാസ്സ് ബുക്ക് |
| ചെയര്മാന് കണ്വീനര് ഉള്പ്പെടെയുള്ള ഗുണഭോക്തൃസമിതി അംഗങ്ങള് 2 സാക്ഷികള് എന്നിവര് നിര്വ്വഹണ ഉദ്യോഗസ്ഥന് മുമ്പാകെ ഒപ്പിടണം. |
| അതേദിവസം |
35 | മൊബലൈസേഷന് അഡ്വാന്സ് | കണ്വീനര് 50 രൂപ മുദ്രപത്രം സഹിതം അപേക്ഷ സമര്പ്പിക്കണം |
| പ്രവര്ത്തിയുടെ ബോര്ഡ് സ്ഥാപിച്ചിരിക്കണം (ഗുണഭോക്തൃ സമിതിയെ പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചിരിക്കണം) | ഇല്ല | അതേദിവസം |
36 | വൈദ്യുതി കണക്ഷന് | 1. വീടിന്റെയോ, മറ്റിതര കെട്ടിടങ്ങളുടെ യോ വയറിംഗ് പൂര്ണ്ണമയി നടത്തിയിരിക്കണം. 2.15ദിവസത്തിനകം |
| എര്ത്ത് 5 മീറ്റര് അകലത്തില് ഭിത്തിയില് നിന്നും കണക്ഷന് ഒന്നരമീറ്റര് മാറി 2 കുഴി എടുക്കണം. അതില് ഉപ്പ്, കരി എന്നിവ നിറച്ച് ഒന്നര മീറ്റര് പൈപ്പ് രണ്ടര മീറ്റര് നീളത്തില് ടി കുഴിയില് വെച്ച് ഉപ്പ് കരി എന്നിവ ഇടവിട്ട് നിറയ്ക്കണം. രണ്ട് പൈപ്പുകള് തമ്മില് മണ്ണിന്റെ അടിയിലൂടെ ഇന്റലിംഗ് ചെയ്യണം. | 15 ദിവസത്തിനകം സി.ഡി. അടയ്ക്കണം. | കണക്ഷന് ബോര്ഡിന്റെ ഉത്തരവും മെറ്റീരിയല്സിന്റെ ലഭ്യതയും അനുസരിച്ച് ലഭിക്കും. |
37 | പരാതികളെ സംബന്ധിച്ച് | ഈ ഓഫീസിലെ പരാതി പുസ്തകത്തില് രേഖാമൂലം രേഖപ്പെടുത്തുക |
|
|
| 24 മണിക്കൂറിനകം |
ക്രമ നമ്പര് | ലഭ്യമാകുന്ന സേവനം സംബന്ധിച്ച വിവരങ്ങള് | അപേക്ഷിക്കുന്ന വിധം / ആവശ്യമായ രേഖകള് | നിബന്ധനകള് | അടയ്ക്കേണ്ട ഫീസ് | ലഭ്യമാക്കുന്ന ദിവസം |
1 | ഇന്ദിരാഗാന്ധി ദേശീയ വാര്ദ്ധക്യകാല പെന്ഷൻ | സേവന സൈറ്റില് അപേക്ഷ സമര്പ്പിച്ച് രേഖകള് ഓഫീസില്ർ ഹാജരാക്കണം. നിര്ദ്ദിഷ്ട ഫോറത്തിലുള്ള ഫോട്ടോ പതിച്ച അപേക്ഷ, പ്രായം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് (മെഡിക്കല് സര്ട്ടിഫിക്കറ്റ്, ജനന സര്ട്ടിഫിക്കറ്റ്) റേഷന് കാര്ഡ്, ആധാര് കാര്ഡ്, തിരിച്ചറിയല് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്പ്പുകള്, വരുമാന സര്ട്ടിഫിക്കറ്റ് (വാര്ഷിക കുടുംബ വരുമാനം 100000/- രൂപയില് കവിയരുത്. ഈ പരിധി അന്വേഷണ ഉദ്യോഗസ്ഥനും സെക്രട്ടറിക്കും ബോദ്ധ്യപ്പെടണം. GO(MS) No. 483/2017/ GM dtd 06.11.2017) ഓണ്ലൈന് ഇ- ഫയലിംഗ് മുഖേന അപേക്ഷ സമര്പ്പിക്കണം. | അപേക്ഷകന്റെ പ്രായം 60 വയസ്സിന് മുകളിലായിരിക്കണം. (എസ്.എസ്.എല്.സി.ബുക്ക് പാസ്സ്പോര്ട്ട്/ജനനസര്ട്ടിഫിക്കറ്റ്/ ഡ്രൈവിംഗ് ലൈസന്സ് ഇതൊന്നും ലഭ്യമല്ലെങ്കില് ഗവ. ഡോക്ടറുടെ വയസ് തെളിയിക്കുന്ന സാക്ഷ്യപത്രം. 2000 ച.മീറ്ററില് താഴെയുള്ള വീട് ആയിരിക്കണം. 1000 c.c. യില് കൂടുതല് എഞ്ചിന് കപ്പാസിറ്റിയുള്ള 4 ചക്ര വാഹനം സ്വന്തമായിട്ടില്ലാത്തവരായിരിക്കണം. ഗ്രാമസേവകന്റെ അന്വേഷണ റിപ്പോര്ട്ടിനും പഞ്ചായത്ത് കമ്മിറ്റിയുടെയും തീരുമാനത്തിന് വിധേയമായിട്ടായിരിക്കും പെന്ഷന് അനുവദിക്കുക. കേരളത്തില് തുടര്ച്ചയായി 3 വര്ഷത്തില് കുറയാതെ താമസിച്ചിരിക്കണം | ഇല്ല | അപേക്ഷ ലഭിച്ച് 40 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്കുന്നതാണ്. ഡി.ബി.റ്റി സെല്ലിന്റെ വാലിഡേഷന് തീയതിക്കു ശേഷം മാത്രമേ പെന്ഷന് ലഭിക്കുകയുള്ളൂ. |
2 | വിധവ പെന്ഷന് (പ്രതിമാസം 1600/- രൂപ) വിധവകള്ക്കും വിവാഹമോചിതര്ക്കും | നിര്ദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ പതിച്ച അപേക്ഷ. ഭര്ത്താവിന്റെ മരണ സര്ട്ടിഫിക്കറ്റ്/ ഉപേക്ഷിക്കപ്പെട്ടത് സംബന്ധിച്ച രേഖ/ ഏഴുവര്ഷമായി ഭര്ത്താവിന്റെ അസാന്നിദ്ധ്യം സംബന്ധിച്ച് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ്.റേഷന് കാര്ഡ്, ആധാര് കാര്ഡ്, തിരിച്ചറിയല് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്പ്പുകള്, വരുമാന സര്ട്ടിഫിക്കറ്റ് (വാര്ഷിക കുടുംബ വരുമാനം 100000/- രൂപയില് കവിയരുത്. ഈ പരിധി അന്വേഷണ ഉദ്യോഗസ്ഥനും സെക്രട്ടറിക്കും ബോദ്ധ്യപ്പെടണം. GO(MS) No. 483/2017/ GM dtd 06.11.2017) ഓണ്ലൈന് ഇ- ഫയലിംഗ് മുഖേന അപേക്ഷ സമര്പ്പിക്കണം. | പ്രായപരിധി ഇല്ല. സംസ്ഥാനത്തു തന്നെ മൂന്നുവര്ഷമായി താമസിച്ചുവരുന്ന ആളായിരിക്കണം. 7 വര്ഷക്കാലമായി ഭര്ത്താവിന്റെ യാതൊരു വിവരവും അരിയാതെ ജീവിക്കുന്നവരും പുനര്വിവാഹം ചെയ്തിട്ടില്ലാത്തവരുമായിരിക്കണം. (ആയത് വില്ലേജ് ഓഫീസര് സാക്ഷ്യപ്പെടുത്തണം) 2000 ച.മീറ്ററില് താഴെയുള്ള വീട് ആയിരിക്കണം. 1000 c.c. യില് കൂടുതല് എഞ്ചിന് കപ്പാസിറ്റിയുള്ള 4 ചക്ര വാഹനം സ്വന്തമായിട്ടില്ലാത്തവരായിരിക്കണം. ICDS സൂപ്പര്വൈസറുടെ അന്വേഷണ റിപ്പോര്ട്ടിനും പഞ്ചായത്ത് കമ്മിറ്റിയുടെയും ജില്ലാ കളക്ടറുടേയും തീരുമാനത്തിന് വിധേയമായിട്ടായിരിക്കും പെന്ഷന് അനുവദിക്കുക. കേരളത്തില് തുടര്ച്ചയായി 3 വര്ഷത്തില് കുറയാതെ താമസിച്ചിരിക്കണം | ഇല്ല | അപേക്ഷ ലഭിച്ച് 40 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്കുന്നതാണ്. ഡി.ബി.റ്റി സെല്ലിന്റെ വാലിഡേഷന് തീയതിക്കു ശേഷം മാത്രമേ പെന്ഷന് ലഭിക്കുകയുള്ളൂ. |
3 | ഭിന്നശേഷി വിഭാഗക്കാര്ക്കുള്ള പെന്ഷൻ (ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്) പ്രതിമാസം 1600/- രൂപ | നിര്ദ്ദിഷ്ട ഫോറത്തിലുള്ള ഫോട്ടോ പതിച്ച അപേക്ഷ. വൈകല്യം തെളിയിക്കുന്ന സര്ട്ടിഫിക്ക്റ്റ് (ശതമാനം കാണിച്ചിരിക്കണം - വൈകല്യം തെളിയിക്കുന്നതിന് അസിസ്റ്റന്റ് സര്ജനില് കുറയാത്ത റാങ്കിലുള്ള മെഡിക്കല് ആഫീസറുടെ സര്ട്ടിഫിക്കറ്റ്) റേഷന് കാര്ഡ്, ആധാര് കാര്ഡ്, തിരിച്ചറിയല് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്പ്പുകള്, വരുമാന സര്ട്ടിഫിക്കറ്റ്. ഓണ്ലൈന് ഇ- ഫയലിംഗ് മുഖേന അപേക്ഷ സമര്പ്പിക്കണം. | പ്രായപരിധി ഇല്ല. രക്ഷകര്ത്താവിന് അപേക്ഷ സമര്പ്പിക്കാവുന്നതാണ്. അന്വേഷണ റിപ്പോര്ട്ടിനും പഞ്ചായത്ത് കമ്മിറ്റിയുടെയും തീരുമാനത്തിന് വിധേയമായിട്ടായിരിക്കും പെന്ഷന് അനുവദിക്കുക. കേരളത്തില് തുടര്ച്ചയായി 3 വര്ഷത്തില് കുറയാതെ താമസിച്ചിരിക്കണം. 2000 ച.മീറ്ററില് താഴെയുള്ള വീട് ആയിരിക്കണം. 1000 c.c. യില് കൂടുതല് എഞ്ചിന് കപ്പാസിറ്റിയുള്ള 4 ചക്ര വാഹനം സ്വന്തമായിട്ടില്ലാത്തവരായിരിക്കണം. ഗുണഭോക്താവിന് വേണ്ടി പെന്ഷന് സ്വീകരിക്കാവുന്നതുമാണ്. വാര്ഷിക കുടുംബ വരുമാനം 100000/- രൂപയില് കവിയരുത്. ഈ പരിധി അന്വേഷണ ഉദ്യോഗസ്ഥനും സെക്രട്ടറിക്കും ബോദ്ധ്യപ്പെടണം. (GO(MS) No. 483/2017/ GM dtd 06.11.2017) | ഇല്ല | അപേക്ഷ ലഭിച്ച് 40 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്കുന്നതാണ്. ഡി.ബി.റ്റി സെല്ലിന്റെ വാലിഡേഷന് തീയതിക്കു ശേഷം മാത്രമേ പെന്ഷന് ലഭിക്കുകയുള്ളൂ. |
4 | കര്ഷക തൊഴിലാളി പെന്ഷന് (പ്രതിമാസം 1600/- രൂപ) | നിര്ദ്ദിഷ്ട ഫോറത്തിലുള്ള ഫോട്ടോ പതിച്ച അപേക്ഷ, പ്രായം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, റേഷന് കാര്ഡ്, ആധാര് കാര്ഡ്, തിരിച്ചറിയല് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്പ്പുകള്, വരുമാന സര്ട്ടിഫിക്കറ്റ്, 10 വര്ഷത്തില് കുറയാതെ കര്ഷക തൊഴിലാളിയായിരുന്നത് സംബന്ധിച്ച സര്ട്ടിഫിക്കറ്റ്. ക്ഷേമനിധി അംഗത്വ കാര്ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്. ഓണ്ലൈന് ഇ- ഫയലിംഗ് മുഖേന അപേക്ഷ സമര്പ്പിക്കണം. | അപേക്ഷകന് 60 വയസ്സ് തികഞ്ഞിരിക്കണം. കേരള കര്ഷക തൊഴിലാളി ക്ഷേമനിധി അംഗത്വം ഉണ്ടായിരിക്കണം. കേരളത്തിലെ ഏതെങ്കിലും ഭൂ ഉടമയുടെ കീഴില് 10 വര്ഷത്തില് കുറയാതെ കാര്ഷിക ജോലി ചെയ്തിട്ടുണ്ടായിരിക്കണം. 1200 ച.മീറ്ററില് താഴെയുള്ള വീട് ആയിരിക്കണം. 1000 c.c. യില് കൂടുതല് എഞ്ചിന് കപ്പാസിറ്റിയുള്ള 4 ചക്ര വാഹനം സ്വന്തമായിട്ടില്ലാത്തവരായിരിക്കണം. പ്ലാന്റേഷന് തൊഴിലാളി ആയിരിക്കരുത്. കൃഷി അസ്സിസ്റ്റന്റിന്റെ അന്വേഷണ റിപ്പോര്ട്ടിനും പഞ്ചായത്ത് കമ്മിറ്റിയുടെയും തീരുമാനത്തിന് വിധേയമായിട്ടായിരിക്കും പെന്ഷന് അനുവദിക്കുക. വാര്ഷിക കുടുംബ വരുമാനം 100000/- രൂപയില് കവിയരുത്. ഈ പരിധി അന്വേഷണ ഉദ്യോഗസ്ഥനും സെക്രട്ടറിക്കും ബോദ്ധ്യപ്പെടണം. (GO(MS) No. 483/2017/ GM dtd 06.11.2017) | ഇല്ല | അപേക്ഷ ലഭിച്ച് 40 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്കുന്നതാണ്. |
5 | തൊഴില് രഹിത വേതനം (പ്രതിമാസം 120/- രൂപ) | നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, എസ്.എസ്.എല്.സി. ബുക്ക്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്ഡ്, നിലവില് വാങ്ങിക്കൊണ്ടിരിക്കുന്നവര്ക്ക് വിതരണ കാര്ഡ്, റേഷന് കാര്ഡ്, മുന്പ് പഠിച്ച സ്ഥാപനത്തില് നിന്നുള്ള വിടുതല് സര്ട്ടിഫിക്കറ്റ് | പ്രായം 21 നും 35നും ഇടയ്ക്ക് ആയിരിക്കണം. എംപ്ലോയ്മെന്റില് പേര് രജിസ്റ്റര് ചെയ്ത് 3 വര്ഷം കഴിഞ്ഞവരായിരിക്കണം. വിദ്യാര്ത്ഥി ആയിരിക്കരുത്. സ്വന്തമായി തൊഴിലോ പ്രതിമാസം 100/- രൂപയില് കൂടുതല് വരുമാനമോ ഉണ്ടായിരിക്കരുത്. കാലാകാലങ്ങളില് സര്ക്കാര് ഉത്തരവിന് വിധേയമായേ വേതനം അനുവദിക്കൂ. (SSLC തോറ്റ പട്ടികജാതി / പട്ടികവര്ഗ്ഗക്കാര്ക്കും അപേക്ഷിക്കാം) ആറുമാസക്കാലം വരെയുള്ള കമ്പ്യൂട്ടര് പഠനം (കെ.ജി.ടി.ഇ./കെ.ജി.ഇ.സി.) ടൈപ്പ് റൈറ്റിംഗ്, ഷോര്ട്ട് ഹാന്ഡ് പഠനം, ഇവയെ നിര്വചനത്തില് നിന്നും ഒഴിവാക്കിയിരിക്കുന്നു. | ഇല്ല | അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്കുന്നതാണ്. |
6 | സാധുക്കളായ വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിനുള്ള ധനസഹായം (ഒറ്റത്തവണ) 30000/- രൂപ | നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ഭര്ത്താവിന്റെ മരണ സര്ട്ടിഫിക്കറ്റ്, റേഷന് കാര്ഡ്, ആധാര് കാര്ഡ്, തിരിച്ചറിയല് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്പ്പുകള്, വരുമാന സര്ട്ടിഫിക്കറ്റ്, മകളുടെ വിവാഹം നിശ്ചയിച്ചുകൊണ്ടുള്ള ഉടമ്പടി പകര്പ്പ്, മകളുടെ ജനനതീയതി തെളിയിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റ് | വിവാഹ തീയതിക്ക് 30 ദിവസത്തിനു മുമ്പായി അപേക്ഷിച്ചിരിക്കണം. കാലാകാലങ്ങളിലുള്ള നിയമങ്ങള്ക്കും ജില്ലാ കളക്ടറുടെ ഉത്തരവിനും വിധേയമായിട്ടേ സഹായം ലഭിക്കൂ. | ഇല്ല |
|
7 | സ്ത്രീ സുരക്ഷാ പെന്ഷൻ പദ്ധതി 1000/- രൂപ | സേവന സൈറ്റ് വഴി | 35 വയസ്സിനു മുകളിൽ - 60 വയസ്സിന് താഴെ, AAY ലും മുന്ഗണനാ വിഭാഗങ്ങളിലും ഉൾപ്പെട്ടവർ |
|
|
8 | അവിവാഹിതരായ 50 വയസ്സിനുമേല് പ്രായമായ സ്ര്തീകള്ക്ക് പെന്ഷന് (പ്രതിമാസം 1600/-) രൂപ | നിശ്ചിത ഫോറത്തിലുള്ള ഫോട്ടോ പതിച്ച അപേക്ഷ. വയസ്സ് തെളിയിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റ്, വാര്ഡ് മെമ്പറുടെ/ പ്രസിഡന്റിന്റെ റിപ്പോര്ട്ട്, റേഷന് കാര്ഡ്, ആധാര് കാര്ഡ്, തിരിച്ചറിയല് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്പ്പുകള്, വരുമാന സര്ട്ടിഫിക്കറ്റ് | അവിവാഹിതയും 50 വയസ്സ് കഴിഞ്ഞവരും മറ്റ് വരുമാനങ്ങളില്ലാത്തവരുമായിരിക്കണം. കാലാകാലങ്ങളിലെ സര്ക്കാര് ഉത്തരവിന് വിധേയമായിട്ടേ പെന്ഷന് ലഭിക്കൂ. യാചകര്, അഗതി/ വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്, മറ്റ് പെന്ഷനുകള് ലഭിക്കുന്നവര് തുടങ്ങിയവര് പെന്ഷന് അര്ഹരല്ല. 2000 ച.മീറ്ററില് താഴെയുള്ള വീട് ആയിരിക്കണം. 1000 c.c. യില് കൂടുതല് എഞ്ചിന് കപ്പാസിറ്റിയുള്ള 4 ചക്ര വാഹനം സ്വന്തമായിട്ടില്ലാത്തവരായിരിക്കണം. ഓരോ 2 വര്ഷം കൂടുമ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. | ഇല്ല | അപേക്ഷ ലഭിച്ച് 40 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്കുന്നതാണ്. |
8 | ദേശീയ മാതൃ സഹായ പദ്ധതി | 1. നിശ്ചിത ഫോറത്തില് 2 അപേക്ഷകള് | 1. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര് | ഇല്ല | അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്കുന്നതാണ്. |
9 | കന്യാസ്ത്രീകൾക്കുള്ള പെൻഷൻ | സേവന വഴി |
|
|
|
10 | പെന്ഷൻ സംബന്ധമായ മറ്റ് അപേക്ഷകൾ കെ-സ്മാര്ട്ട് വഴി അപേക്ഷിക്കണം. | ||||
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന് മുഖേന ലഭ്യമാകുന്ന സേവനങ്ങള് | |||||
ക്രമ നമ്പര് | ലഭ്യമാകുന്ന സേവനം സംബന്ധിച്ച വിവരങ്ങള് | അപേക്ഷിക്കുന്ന വിധം | നിബന്ധനകള് / ആവശ്യമായ രേഖകള് | അടയ്ക്കേണ്ട ഫീസ് | ലഭ്യമാക്കുന്ന ദിവസം |
1 | പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം | നിര്ദ്ദിഷ്ട അപേക്ഷ - 3 പകര്പ്പ്, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, തിരിച്ചറിയല് കാര്ഡ് | പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിയമമനുസരിച്ചുള്ള കാര്ഷികവിളകല്ക്കുണ്ടാകുന്ന പൂര്ണ്ണ നാശനഷ്ടം മാത്രമേ പരിഗണിക്കൂ. നാശ നഷ്ടങ്ങളുണ്ടായി 24 മണിക്കൂറിനകം കൃഷിഭവനില് വിവരം അറിയിക്കുകയും പരമാവധി 10 ദിവസത്തിനകം വേണ്ട രേഖകളോടൊപ്പം അപേക്ഷിക്കുകയും വേണം. | ഫീസില്ല | ഫണ്ട് ലഭിക്കുന്ന മുറക്ക് |
2 | കൃഷി ആവശ്യത്തിന് പമ്പസെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്ഗണന ലഭിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റ് | വെള്ളകടലാസില് അപേക്ഷ, മോട്ടോര്പുരയുടെ ഓണര്ഷിപ്പ് സര്ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ | മോട്ടോര്പുര നിര്മ്മിച്ച് മോട്ടോറും അനുബന്ധ സൌകര്യങ്ങളും സ്ഥാപിച്ചിരിക്കണം. കാര്ഷിക ആവശ്യങ്ങള്ക്ക് മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും സര്ട്ടിഫിക്കറ്റ് വഴി ലഭിക്കുന്ന ആനുകൂല്യം ദുരുപയോഗം ചെയ്യുകയില്ല എന്നും അപേക്ഷകന് സാക്ഷ്യപ്പെടുത്തണം. | ഫീസില്ല | സ്ഥല പരിശോധനക്കു ശേഷം |
3 | കര്ഷകര്ക്കു വേണ്ട സാങ്കേതിക ഉപദേശങ്ങളും മാര്ഗ്ഗ നിര്ദ്ദേശങ്ങളും | അപേക്ഷ ആവശ്യമില്ല | - | ഫീസില്ല | തത്സമയം |
4 | കൃഷിയുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങള് | പദ്ധതി പ്രകാരമുള്ള അപേക്ഷ | പദ്ധതിയുടെ മാര്ഗ്ഗനിര്ദ്ദേശങ്ങള് പ്രകാരം മാത്രമേ ആനുകൂല്യം അനുവദിക്കൂ. | ചട്ടങ്ങള് പ്രകാരമുള്ള ഫീസ് | പദ്ധതി നിര്ദ്ദേശിക്കുന്ന കാലഗണനക്കനുസരിച്ച് |
5 | വിവിധ കാര്ഷിക വിളകളുടെ ശാസ്ത്രീയ കൃഷിരീതി സംബന്ധിച്ച വിവരങ്ങള് | ഓഫീസ് സമയങ്ങളില് കൃഷിഭവനില് ബന്ധപ്പെടുക | കരം അടച്ച രസീത് ഹാജരാക്കണം | ഫീസില്ല | തത്സമയം |
6 | കാര്ഷിക വിളകളുടെ കീടരോഗ പരിശോധന, നിയന്ത്രണ മാര്ഗ്ഗങ്ങള് സംബന്ധിച്ച ശുപാര്ശ | ഓഫീസ് സമയങ്ങളില് കൃഷിഭവനില് ബന്ധപ്പെടുക | കരം അടച്ച രസീത് ഹാജരാക്കണം | ഫീസില്ല | തത്സമയം |
7 | മണ്ണ് പരിശോധന - അനുസൃതമായ വിളപരിപാലന ശുപാര്ശ | നിര്ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിള് സഹിതം അപേക്ഷ സമര്പ്പിക്കുക | കൃഷിയിടത്തിന്റെ വിവരണം, വിളവിവരം എന്നിവ കാണിച്ചിരിക്കണം | ഫീസില്ല | മണ്ണ് പരിശോധനാകേന്ദ്രത്തില് അയച്ച് പരിശോധനാ ഫലം കിട്ടുന്ന മുറക്ക് സേവനം ലഭ്യമാകും |
8 | അടിയന്തിര മണ്ണ് പരിശോധനാ ഫലം ലഭിക്കാന് സോയില് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്കുള്ള കൃഷി ഓഫീസറുടെ ശുപാര്ശ | നിര്ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിള് സഹിതം അപേക്ഷ സമര്പ്പിക്കുക | കൃഷിയിടത്തിന്റെ വിവരണം, വിളവിവരം എന്നിവ കാണിച്ചിരിക്കണം | മണ്ണ് പരിശോധനാ കേന്ദ്രത്തില് നേരിട്ട് 1/- രൂപ ഫീസ് ഒടുക്കണം | 2 ആഴ്ചക്കകം |
9 | വിള ഇന്ഷുറന്സ് | നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ | തെങ്ങ്, വാഴ, കമുക്, കശുമാവ്, കുരുമുളക്, റബ്ബര്, മരച്ചീനി, കൈതച്ചക്ക, മഞ്ഞള്, ഇഞ്ചി, പച്ചക്കറി എന്നിവക്ക് മാത്രം. ഓരോ വിളക്കും നിശ്ചയിച്ച പ്രകാരമുള്ള പ്രീമിയം തുക അടക്കണം | ഫീസില്ല | ഫണ്ട് അനുവദിക്കുന്ന മുറക്ക് വിതരണം ചെയ്യും |
10 | നെല്കൃഷി ഉദ്പാദന ബോണസ് (ഏക്കറിന് 140/- രൂപ) | പാടശേഖര സമിതികള് മുഖേനയുള്ള നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ |
| ഫീസില്ല | ഫണ്ട് അനുവദിക്കുന്ന മുറക്ക് വിതരണം ചെയ്യും |
11 | അത്യുല്പാദന ശേഷിയുള്ള വിത്തുകളും നടീല് വസ്തുക്കളും വിതരണം | വിളയിറക്കുന്നതിനു മുമ്പായി കൃഷിഭവനുമായി ബന്ധപ്പെടുക |
| ഫീസില്ല |
|
12 | ജലസേചനത്തിന് പമ്പ് സെറ്റ് പ്രവര്ത്തിപ്പിക്കുന്നതിനുള്ള മണ്ണെണ്ണ പെര്മിറ്റ് | നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ - 2 കോപ്പി |
| ഫീസില്ല | ഡിസംബര്, ജനുവരി മാസങ്ങളില് |
13 | രാസവളം, കീടനാശിനി വില്പന നടത്തുന്നതിനുള്ള ലൈസന്സ് നല്കലും പുതുക്കലും | നിര്ദ്ദിഷ്ട ഫോറത്തില് അപേക്ഷ | പഞ്ചായത്തിന്റെ കണ്സന്റ് സഹിതം കൃഷിഭവനില് സമര്പ്പിക്കണം. 7 ദിവസത്തിനുള്ളില് ജില്ലാ കൃഷി ഓഫീസിലേക്ക് ശുപാര്ശ ചെയ്യും | രാസവളം - 25/- രൂപ, കീടനാശിനി - 300/- രൂപ | 5 ദിവസത്തിനുള്ളില് |
14 | ചെറുകിട, പരിമിത, വന്കിട കൃഷിക്കാരനാണെന്നുള്ള സര്ട്ടിഫിക്കറ്റ് | വെള്ളകടലാസിലുള്ള അപേക്ഷ | കൈവശഭൂമിയുടെ വിവരം കാണിക്കുന്ന രേഖ ഹാജരാക്കണം | ഫീസില്ല | 6 ദിവസത്തിനുള്ളില് |
15 | കാര്ഷിക ആവശ്യത്തിന് സൌജന്യ വൈദ്യുതി ലഭിക്കുന്നതിന് | കണ്സ്യൂമര് കാര്ഡ് സഹിതം നിശ്ചിത ഫോറത്തില് അപേക്ഷ നല്കി അംഗമാകുക. തുടര്ന്ന് കെ.എസ്.ഇ.ബി യില് നിന്നും ബില്ല് ലഭ്യമാകുന്ന മുറക്ക് അസി. ഡയറക്ടര്മാര്ക്ക് അയക്കുക | കരം അടച്ച രസീത് ഹാജരാക്കണം. 2 ഹെക്ടര് വരെയുള്ളവര്ക്ക് ആനുകൂല്യം നല്കുന്നു. | ഫീസില്ല | ഫണ്ട് അനുവദിക്കുന്ന മുറക്ക് വിതരണം ചെയ്യും |
16 | ഹരിതസംഘം വഴി പച്ചക്കറി കൃഷിക്ക് ധനസഹായം (വിത്ത്, വളം, കീടനാശിനി എന്നിവക്കായി 50000/- രൂപ ധനസഹായം) | നിര്ദ്ദിഷ്ട ഫോറത്തില് അപേക്ഷ | 12.5 ഏക്കര് സ്ഥലത്ത് പച്ചക്കറികൃഷി ഇറക്കുമ്പോള് ഗ്രൂപ്പായി സൊസൈറ്റി ആക്ട് പ്രകാരം ഹരിതസംഘം രജിസ്റ്റര് ചെയ്യണം. | ഫീസില്ല | ഫണ്ട് അനുവദിക്കുന്ന മുറക്ക് വിതരണം ചെയ്യും |
17 | കീടനാശിനി, വളം ഗുണനിലവാര പരിശോധന | സാമ്പിള് ശേഖരിച്ച് തിരുവനന്തപുരം ഫെര്ട്ടിലൈസര് & ക്വാളിറ്റി കണ്ട്രോള് ലാബ് വഴി പരിശോധന നടത്തും |
| ഫീസില്ല | പരിശോധനാ ഫലം ലഭിക്കുന്ന മുറക്ക് |
18 | കര്ഷക പെന്ഷന് | കൃഷി ഓഫീസ് മുഖേന അപേക്ഷിക്കണം |
| ഫീസില്ല |
|
19 | ഒപ്പും പകര്പ്പുകളും സാക്ഷ്യപ്പെടുത്തല് | ഡ്യൂട്ടി സമയത്ത് കൃഷി ഓഫീസറെ സമീപിക്കുക | ഡ്യൂട്ടി സമയത്ത് ഒപ്പ് സാക്ഷ്യപ്പെടുത്താന് ഡോക്ടറുടെ മുമ്പാകെ ഒപ്പിടുക. പകര്പ്പ് സാക്ഷ്യപ്പെടുത്തുന്നതിന് അസ്സല് രേഖകള് ഹാദരാക്കുക. പ്രധാന ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളില് മാത്രം സമീപിക്കുക | ഫീസില്ല | അതേദിവസം |
20 | സംസ്ഥാനാവിഷ്കൃതം, കേന്ദ്രാവിഷ്കൃതം, തദ്ദേശ ഭരണ സ്ഥാപനത്തില് നിന്നുള്ളവ ഉള്പ്പടെയുള്ള പദ്ധതികള് | നിര്ദ്ദിഷ്ട ഫോറത്തില് അപേക്ഷ | പദ്ധതിയുടെ മാര്ഗ്ഗനിര്ദ്ദേശങ്ങള് പ്രകാരം മാത്രമേ ആനുകൂല്യം അനുവദിക്കൂ. | മാര്ഗ്ഗരേഖ പ്രകാരമുള്ള തുക | പദ്ധതി നിര്ദ്ദേശിക്കുന്ന കാലഗണനക്കനുസരിച്ച് |
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മുഖേന ലഭ്യമാകുന്ന സേവനങ്ങള്
ക്രമ നമ്പര് | ലഭ്യമാകുന്ന സേവനം സംബന്ധിച്ച വിവരങ്ങള് | അപേക്ഷിക്കുന്ന വിധം | നിബന്ധനകള് / ആവശ്യമായ രേഖകള് | അടയ്ക്കേണ്ട ഫീസ് | ലഭ്യമാക്കുന്ന ദിവസം |
1 | മൃഗങ്ങള്ക്കുള്ള രോഗനിര്ണ്ണയവും ചികിത്സയും മരുന്നു നല്കലും | രാവിലെ 9 മണി മുതല് 1 മണി വരെയും ഉച്ച കഴിഞ്ഞ് 2 മണി മുതല് 3 മണി വരെയും അവധി ദിവസങ്ങളില് രാവിലെ 9 മണി മുതല് 12 മണി വരെയും ഡോക്ടറെ സമീപിക്കുക | മദി ലക്ഷണം തുടങ്ങി 12 മണിക്കൂറിനുള്ളലില് മൃഗാശുപത്രിയെ സമീപിക്കുക | ഫീസില്ല | എല്ലാ ദിവസവും |
2 | കൃത്രിമ ബീജ സങ്കലനം | ഡ്യൂട്ടി സമയത്ത് വെറ്റിനറി സര്ജനെ സമീപിക്കുക | പശുക്കള്ക്കും എരുമകള്ക്കും മാത്രം. മദി ലക്ഷണം തുടങ്ങി 12 മണിക്കൂറിനുള്ളലില് മൃഗാശുപത്രിയെ സമീപിക്കുക | ഫീസില്ല | എല്ലാ ദിവസവും |
3 | കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് | ഡ്യൂട്ടി സമയത്ത് വെറ്റിനറി സര്ജനെ സമീപിക്കുക | വാക്സിന് ലഭ്യമാകുന്ന മുറക്ക് | 10/- രൂപ | എല്ലാ ദിവസവും |
4 | ഓമന മൃഗങ്ങളുടെ രോഗനിര്ണ്ണയവും ചികിത്സയും | ഡ്യൂട്ടി സമയത്ത് വെറ്റിനറി സര്ജനെ സമീപിക്കുക |
| രജിസ്ട്രേഷന് ഫീസ് - 10/- രൂപ മേജര് ഓപ്പറേഷന് - 165/- രൂപ മൈനര് ഓപ്പറേഷന് - 65/- രൂപ | എല്ലാ ദിവസവും |
5 | പ്രതിരോധ മരുന്ന് - ആന്ത്രാക്സ്, കോഴിവസന്ത, കോഴി വസൂരി | ഡ്യൂട്ടി സമയത്ത് വെറ്റിനറി സര്ജനെ സമീപിക്കുക | വാക്സിന് ലഭ്യമാകുന്ന മുറക്ക് | ഫീസില്ല | എല്ലാ ദിവസവും |
6 | ഇന്ഷൂറന്സ് | വെറ്റിനറി സര്ജനെ നേരിട്ട് പ്രവര്ത്തി സമയങ്ങളില് സമീപിക്കുക | നിലവിലുള്ള ചട്ടങ്ങള് പ്രകാരം | ചട്ടങ്ങള് പ്രകാരം | പദ്ധതിയുടെ സ്വഭാവം അനുസരിച്ച് |
7 | പകര്ച്ചവ്യാധിക്കെതിരെ രോഗ പ്രതിരോധ കുത്തിവെയ്പ്പ് | ഡ്യൂട്ടി സമയത്ത് വെറ്റിനറി സര്ജനെ സമീപിക്കുക | സ്വന്തം ചെലവില് വാക്സിന് ലഭ്യമാക്കണം. | ഫീസില്ല | അതേദിവസം |
8 | കന്നുകാലികളുടെ ഗര്ഭപരിശോധനയും വന്ധ്യതാ നിവാരണ ചികിത്സയും | ഡ്യൂട്ടി സമയത്ത് വെറ്റിനറി സര്ജനെ സമീപിക്കുക |
| ഫീസില്ല | അതേദിവസം |
9 | മൃഗപരിപാലനത്തിലൂടെ സ്വയംതൊഴില് ലഭ്യമാക്കുന്നതിനുള്ള ബോധവല്ക്കരണം | ഡ്യൂട്ടി സമയത്ത് വെറ്റിനറി സര്ജനെ സമീപിക്കുക | കാലാകാലങ്ങളില് പ്രചരണം നല്കി സംഘടിപ്പിക്കുന്നു. | ഫീസില്ല | അതേദിവസം |
10 | ഒപ്പും പകര്പ്പുകളും സാക്ഷ്യപ്പെടുത്തല് | ഡ്യൂട്ടി സമയത്ത് വെറ്റിനറി സര്ജനെ സമീപിക്കുക | ഡ്യൂട്ടി സമയത്ത് ഒപ്പ് സാക്ഷ്യപ്പെടുത്താന് ഡോക്ടറുടെ മുമ്പാകെ ഒപ്പിടുക. പകര്പ്പ് സാക്ഷ്യപ്പെടുത്തുന്നതിന് അസ്സല് രേഖകള് ഹാദരാക്കുക. പ്രധാന ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളില് മാത്രം സമീപിക്കുക | ഫീസില്ല | അതേദിവസം |
11 | വളര്ത്തുനായ്ക്കള്ക്ക് പേവിഷ ബാധക്കെതിരെ കുത്തിവയ്പ് നല്കി സര്ട്ടിഫിക്കറ്റ് ലഭ്യമാക്കല് | ഡ്യൂട്ടി സമയത്ത് വെറ്റിനറി സര്ജനെ സമീപിക്കുക | വാക്സിന് ലഭ്യമല്ലെങ്കില് സ്വന്തം ചെലവില് വാക്സിന് ലഭ്യമാക്കണം | 15/- രൂപ | അതേദിവസം |
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ആയുര്വേദ ഡിസ്പെന്സറി മുഖേന ലഭ്യമാകുന്ന സേവനങ്ങള്
ക്രമ നമ്പര് | ലഭ്യമാകുന്ന സേവനം സംബന്ധിച്ച വിവരങ്ങള് | അപേക്ഷിക്കുന്ന വിധം | നിബന്ധനകള് / ആവശ്യമായ രേഖകള് | അടയ്ക്കേണ്ട ഫീസ് | ലഭ്യമാക്കുന്ന ദിവസം |
1 | രോഗനിര്ണ്ണയവും ചികിത്സയും | രോഗി നേരിട്ട് ഹാജരാകുക | രാവിലെ 9 മണി മുതല് ഉച്ചക്ക് 2 മണി വരെ | ഒ.പി. ടിക്കറ്റ് 5/- രൂപ | അതേദിവസം |
2 | മെഡിക്കല് സര്ട്ടിഫിക്കറ്റ്, AGE സര്ട്ടിഫിക്കറ്റ്, അറ്റസ്റ്റേഷന് | ബന്ധപ്പെട്ട രേഖകള് സഹിതം ഹാജരാകുക | ഡ്യൂട്ടി സമയത്ത് ഒപ്പ് സാക്ഷ്യപ്പെടുത്താന് ഡോക്ടറുടെ മുമ്പാകെ ഒപ്പിടുക. പകര്പ്പ് സാക്ഷ്യപ്പെടുത്തുന്നതിന് അസ്സല് രേഖകള് ഹാദരാക്കുക. പ്രധാന ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളില് മാത്രം സമീപിക്കുക | ഇല്ല | അതേദിവസം |
ഐ.സി.ഡി.എസ്. - അങ്കണവാടികളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ
ക്രമ നമ്പര് | ലഭ്യമാകുന്ന സേവനം സംബന്ധിച്ച വിവരങ്ങള് | അപേക്ഷിക്കുന്ന വിധം | നിബന്ധനകള് / ആവശ്യമായ രേഖകള് | അടയ്ക്കേണ്ട ഫീസ് | ലഭ്യമാക്കുന്ന ദിവസം |
1 | പൂരക പോഷകാഹാരം | 6 വയസ്സുവരെ പ്രായമുള്ള കുട്ടികള്ക്കും, 6 മാസം വരെ പാലൂട്ടുന്ന അമ്മമാര്ക്കും, ഗര്ഭിണികള്ക്കും, കൌമാരപ്രായക്കാരായ പെണ്കുട്ടികള്ക്കും | 15 ഗ്രാമില് കുറയാത്ത പ്രോട്ടീനും 500 കലോറിയില് കുറയാത്ത ഊര്ജ്ജവും ലഭിക്കുന്നു. ഗര്ഭിണികള്ക്കും, പാലൂട്ടുന്ന അമ്മമാര്ക്കും BMI കുറവുള്ള കൌമാരപ്രായക്കാരായ പെണ്കുട്ടികള്ക്കും 20 ഗ്രാം പ്രോട്ടീനും 600 കലോറിയില് കുറയാത്ത ഊര്ജ്ജവും ലഭിക്കുന്നു. ഗുരുതരമായ പോഷകകുറവുള്ള കുട്ടികള്ക്ക് 25 ഗ്രാം പ്രോട്ടീനും 800 കലോറി ഊര്ജ്ജവും ലഭിക്കുന്നു. | ഫീസില്ല | പ്രവൃത്തി ദിവസങ്ങളില് |
2 | അനൌപചാരിക വിദ്യാഭ്യാസം | 6 വയസ്സു വരെയുള്ള കുട്ടികള്ക്ക് - ബന്ധപ്പെട്ട അംഗന്വാടിയില് നിന്നും | ഇല്ല | ഫീസില്ല | പ്രവൃത്തി ദിവസങ്ങളില് |
3 | രോഗപ്രതിരോധ കുത്തിവയ്പ് (ഗര്ഭിണികള്ക്കും കുട്ടികള്ക്കും) (ഹെല്ത്ത് ഡിപ്പാര്്ട്ട്മെന്റ് മുഖാന്തിരം) |
| ഗര്ഭിണിയാണെന്ന് അറിഞ്ഞ ഉടന് അടുത്തുള്ള അംഗന്വാടിയില് രജിസ്റ്റര് ചെയ്യുക |
|
|
4 | ആരോഗ്യ പരിശോധന അമ്മമാര്ക്കും, ആരോഗ്യ പോഷണ വിദ്യാഭ്യാസം 15 നും 45 നും ഇടയില് പ്രായമുള്ള സ്ത്രീകള്ക്കും | അംഗന്വാടി കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്ത്തകരും മറ്റും നടത്തുന്ന ക്യാമ്പിലൂടെ പലതവണ സേവനം ലഭ്യമാക്കും | പഞ്ചായത്ത് പരിധിയില് ഉള്ള മുഴുവന് പേര്ക്കും | ഫീസില്ല |
|
5 | കുട്ടികളുടെ വളര്ച്ചാനിരക്ക് രേഖപ്പെടുത്തല്, ആരോഗ്യ ചാര്ട്ട് തയ്യാറാക്കല് | ഓരോ അംഗന്വാടി അതിര്ത്തിയിലുള്ള ശിശുക്കളുടെ ജനനം മുതല് 5 വയസ്സു വരെ |
| ഫീസില്ല | മാസത്തിലെ ആദ്യ ആഴ്ച |
6 | കൌമാരക്കാരായ പെണ്കുട്ടികളുടെ ക്ലബ്ബുകള് | അംഗന്വാടി കേന്ദീകരിച്ച് |
| ഫീസില്ല | മാസത്തില് ഒരിക്കല് |
7 | കൌമാരക്കാരായ പെണ്കുട്ടികള്ക്ക് പോഷകാഹാരം | ബന്ധപ്പെട്ട അംഗന്വാടിയില് | 11 നും 19 നും വയസ്സിന് ഇടയിലുള്ള അര്ഹരായ പെണ്കുട്ടികള്ക്ക് | ഫീസില്ല | പ്രവൃത്തി ദിവസങ്ങളില് |
8 | ആരോഗ്യ പരിശോധന, രോഗപ്രതിരോധ കുത്തിവയ്പുകള്, ആരോഗ്യ പോഷകാഹാര വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ രക്ഷ/ റഫറല് സേവനങ്ങള് , PMMMVY ധനസഹായം തുടങ്ങിയവയും ലഭ്യമാക്കി വരുന്നു. | ||||
വെമ്പിള്ളി എല് പി സ്കൂൾ മുഖേന ലഭ്യമാകുന്ന സേവനങ്ങൾ
ക്രമ നമ്പര് | ലഭ്യമാകുന്ന സേവനം സംബന്ധിച്ച വിവരങ്ങള് | അപേക്ഷിക്കുന്ന വിധം | നിബന്ധനകള് / ആവശ്യമായ രേഖകള് | അടയ്ക്കേണ്ട ഫീസ് | ലഭ്യമാക്കുന്ന ദിവസം |
1 | ട്രാന്സ്ഫര് സര്ട്ടിഫിക്കറ്റ് (ടി.സി.) | വെള്ളക്കടലാസില് വിവരങ്ങള് കാണിച്ച് അപേക്ഷ | ഇല്ല | ഇല്ല | അന്വേഷണം ആവശ്യമെങ്കില് 2 ദിവസം |
2 | അഡ്മിഷന് രജിസ്റ്ററിന്റെ പകര്പ്പ് | 5/- രൂപ കോര്ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ. | വിദ്യാര്ത്ഥിയുടെ പേരില് വാങ്ങിയ 50 രൂപ മുദ്രപത്രം ഹാജരാക്കണം. | ഇല്ല | 3 പ്രവൃത്തി ദിവസം |
3 | ജനനത്തീയതി കാണിക്കുന്ന സര്ട്ടിഫിക്കറ്റ് | വെള്ളക്കടലാസില് വിവരങ്ങള് കാണിച്ച് അപേക്ഷ | ഇല്ല | ഇല്ല | 3 പ്രവൃത്തി ദിവസം |
പഞ്ചായത്തിന് ലഭിക്കേണ്ട വിവിധ നികുതികള് യഥാസമയം അടയ്ക്കാതിരുന്നാലുണ്ടാകുന്ന പിഴ പലിശ സംബന്ധിച്ച വിവരങ്ങള്
ക്രമ നമ്പര് | നികുതി ഇനം | പിഴപ്പലിശ തീയതി |
1 | ഒന്നാം അര്ദ്ധവര്ഷത്തെ തൊഴില് നികുതി (തൊഴിലുടമ / ഓഫീസ് മേധാവി വഴിയുള്ളത്) | സെപ്റ്റംബര് 1 മുതല് |
2 | രണ്ടാം അര്ദ്ധവര്ഷത്തെ തൊഴില് നികുതി (തൊഴിലുടമ / ഓഫീസ് മേധാവി വഴിയുള്ളത്) | മാര്ച്ച് 1 മുതല് |
3 | ഒന്നും രണ്ടും അര്ദ്ധവര്ഷ തൊഴില് നികുതി (ഇടപാട് നടത്തുന്നവരില് നിന്നും) | ഡിമാന്റ് നോട്ടീസില് നല്കിയിട്ടുള്ള തീയതിക്കു ശേഷം |
4 | മുഴുവന് വസ്തു നികുതി (കെട്ടിട നികുതി) | ഒക്ടോബര് 1 മുതല് |
5 | പരസ്യ നികുതി | ഡിമാന്റ് നോട്ടീസില് നല്കിയിട്ടുള്ള തീയതിക്കു ശേഷം |
6 | ഇതര നികുതികള് / മറ്റിനങ്ങള് എന്നിവ | ഡിമാന്റ് നോട്ടീസില് നല്കിയിട്ടുള്ള തീയതിക്കു ശേഷം |
വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ & അജീവിക മിഷൻ (ഗ്രാമീൺ) ( VB G RAM G)
ക്രമ നമ്പര് | ലഭ്യമാകുന്ന സേവനം സംബന്ധിച്ച വിവരങ്ങള് | അപേക്ഷിക്കുന്ന വിധം | നിബന്ധനകള് / ആവശ്യമായ രേഖകള് | |
1 | തൊഴില് കാര്ഡിനുള്ള അപേക്ഷ | നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ | 1 | റേഷന് കാര്ഡ്, ഇലക്ഷന് കമ്മീഷന്റെ തിരിച്ചറിയല് കാര്ഡ്, ആധാര് കാര്ഡ്, ആരോഗ്യ ഇന്ഷുറന്സ് എന്നിവയുടെ പകര്പ്പുകള് |
2 | ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ സ്ഥിരതാമസക്കാരായിരിക്കണം | |||
3 | 18 വയസ്സ് പൂര്ത്തിയായിരിക്കണം | |||
4 | ശാരീരികാധ്വാനത്തിന് തയ്യാറുള്ളവരായിരിക്കണം | |||
2 | തൊഴില് പൂര്ത്തിയാക്കി വേതനം നല്കുന്നതിന് (മേറ്റ് ശേഖരിച്ചു നല്കേണ്ടത്) | നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ | 1 | മസ്റ്റര് റോള് (ബി.പി.ഒ യില് നിന്നും വാങ്ങി സെക്രട്ടറി ഒപ്പിട്ട് എ.ഡി.എസ് വൊളന്റിയര്ക്ക് നല്കിയത്. തൊഴിലാളികളുടെ പേരും ഒപ്പും ബാങ്ക് അക്കൌണ്ട് നമ്പറും കാര്ഡ് നമ്പറും ഉള്ളത്. തിരുത്തലുകള് ഇല്ലാത്തത്. വൊളന്റിയര്, ഓവര്സിയര്, വാര്ഡ് മെമ്പര്, മോണിട്ടറിംഗ് സമിതിയംഗങ്ങള് എന്നിവര് ഒപ്പിട്ടത്) |
2 | സാധനസാമഗ്രികളുപയോഗിച്ചിട്ടുണ്ടെങ്കില് നിയമാനുസൃത ബില്ലുകളും രേഖകളും. | |||
3 | ഫസ്റ്റ് എയ്ഡ് / കുടിവെള്ളം എന്നിവ നല്കിയതിന്റെ രേഖകള് | |||
4 | ട്രാക്ടര് / വാഹനങ്ങള് മുതലായവ ഉപയോഗിച്ചിട്ടുണ്ടെങ്കില് വൌച്ചറുകളും രേഖകളും | |||
5 | സൈറ്റ് ഡയറി (വിജിലന്സ് ആന്റ് മോണിട്ടറിംഗ് കമ്മിറ്റി റിപ്പോര്ട്ട് ഉള്പ്പടെ) | |||
6 | തൊഴിലാളികളുടെ പേര്, നമ്പര്, ബാങ്ക് അക്കൌണ്ട് തുടങ്ങിയവ രേഖപ്പെടുത്തിയ സ്റ്റേറ്റുമെന്റ് | |||
7 | തൊഴിലുപകരണങ്ങളുടെ വാടക സ്റ്റേറ്റ്മെന്റ് | |||
8 | പ്രവൃത്തിയുടെ ഫോട്ടോ | |||
9 | പ്രവൃത്തിയുടെ വാലുവേഷന് ബന്ധപ്പെട്ട എഞ്ചിനീയര് തയ്യാറാക്കി സമര്പ്പിക്കണം | |||
ദേശീയ തൊഴിലുറപ്പ് നിയമം - സവിശേഷതകള്
തൊഴില് കാര്ഡുള്ള കുടുംബങ്ങള്ക്ക് വര്ഷത്തില് 100 ദിവസം തൊഴില്
സ്ത്രീയ്ക്കും പുരുഷനും തുല്യ വേതനം
15 ദിവസത്തിനകം തൊഴില്
തൊഴിലിനിടയില് അപകടമരണമോ സ്ഥിരമായ അംഗഭംഗമോ വന്നാല് 75000/- രൂപ ധനസഹായം
ഗ്രാമപഞ്ചായത്തില് അപേക്ഷിക്കുക
മണ്ണില് പണിയെടുക്കാന് സന്നദ്ധരാകുന്നവര്ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതി
ഒരു ദിവസത്തെ വേതനം 401/- രൂപ
5 കിലോമീറ്ററിനുള്ളില് തൊഴില്
]ucmhImitcJ 2026